ഒപെക് ക്രൂഡ് ഉത്പാദനം കുറച്ചു
Friday, December 6, 2019 11:42 PM IST
വി​യ​ന്ന: ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം പ്ര​തി​ദി​നം അ​ഞ്ചു​ല​ക്ഷം വീ​പ്പ കൂ​ടി കു​റ​യ്ക്കാ​ൻ തീ​രു​മാ​നം. പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന (ഒ​പെ​ക്)​യു​ടേ​താ​ണു തീ​രു​മാ​നം. ഒ​പെ​കി​ൽ ഇ​ല്ലാ​ത്ത റ​ഷ്യ​യും തീ​രു​മാ​ന​ത്തോ​ടു സ​ഹ​ക​രി​ക്കും. ഇ​തോ​ടെ ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​പ്പ​യ്ക്ക് 63.25 ഡോ​ള​റി​ൽ​നി​ന്ന് 65.5 ഡോ​ള​റി​ലേ​ക്കു ക​യ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.