പ്ലാ​റ്റി​നം ലൗ ​ ബാ​ൻ​ഡു​ക​ളു​മാ​യി പ്ലാ​റ്റി​നം ഗി​ൽ​ഡ്
പ്ലാ​റ്റി​നം ലൗ ​ ബാ​ൻ​ഡു​ക​ളു​മാ​യി  പ്ലാ​റ്റി​നം ഗി​ൽ​ഡ്
Saturday, December 7, 2019 11:55 PM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള പ്ലാ​​​റ്റി​​​നം വി​​​പ​​​ണ​​​ന സം​​​ഘ​​​ട​​​ന​​​യാ​​​യ പ്ലാ​​​റ്റി​​​നം ഗി​​​ൽ​​​ഡ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ (പി​​​ജി​​​ഐ) പ്ലാ​​​റ്റി​​​നം ഡേ​​​യ്സ് ഓ​​​ഫ് ലൗ ​​​പ​​​ര​​​ന്പ​​​ര​​​യി​​​ൽ ഗ്രേ​​​റ്റ​​​ർ റ്റു​​​ഗ​​​ദ​​​ർ എ​​​ന്ന പേ​​​രി​​​ൽ പ്ലാ​​​റ്റി​​​നം ലൗ ​​​ബാ​​​ൻ​​​ഡു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. സോ ​​​ഡി​​​ഫ​​​റ​​​ന്‍റ് ആ​​​ൻ​​​ഡ് സോ ​​​ഇ​​​ൻ ലൗ, ​​​ട്വി​​​ൻ സോ​​​ൾ​​​സ് ഇ​​​ൻ ലൗ, ​​​ദി സ​​​ർ​​​ക്കി​​​ൾ ഓ​​​ഫ് ലൗ ​​​എ​​​ന്നീ മൂ​​​ന്ന് ഇ​​​തി​​​വൃ​​​ത്ത​​​ങ്ങ​​​ളി​​ലു​​ള്ള​​താ​​ണ് ലൗ ​​​ബാ​​​ൻ​​​ഡു​​​ക​​​ൾ. രാ​​​ജ്യ​​​ത്തെ എ​​​ല്ലാ പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഷോ​​​പ്പു​​​ക​​​ളി​​​ലും വി​​​ൽ​​​പ​​​ന​​​യ്ക്കെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ഇ​​വ​​യു​​ടെ വി​​​ല​​​നി​​​ല​​​വാ​​​രം 45,000 രൂ​​​പ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്നു.


പ്ലാ​​​റ്റി​​​നം ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശു​​​ദ്ധി ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി പി​​​ജി​​​ഐ​​​ക്കു കീ​​​ഴി​​​ലു​​​ള്ള പ്ലാ​​​റ്റി​​​നം ഗി​​​ൽ​​​ഡ് ഇ​​​ന്ത്യ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ൻ​​​സ് സ്കീം ​​​ഓ​​​ഡി​​​റ്റു ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ട്ര​​​സ്റ്റ് എ​​​വ​​​ർ അ​​​ഷ്വ​​​റ​​​ൻ​​​സ് സ​​​ർ​​​വീ​​​സ​​​സ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തെ നി​​​യ​​​മി​​​ച്ച​​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ൽ എ​​​വി​​​ടെ​​നി​​​ന്നു വാ​​​ങ്ങു​​​ന്ന അം​​​ഗീ​​​കൃ​​​ത പ്ലാ​​​റ്റി​​​നം ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പവും ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ൻ​​​സ് കാ​​​ർ​​​ഡും ആ​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ള്ളി​​​ൽ പി​​​ടി 950 എ​​​ന്ന പ​​​രി​​​ശു​​​ദ്ധി​​​മു​​​ദ്ര​​​യും ഈ ​​​സ്കീ​​​മി​​​ൽ ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.