ഹെ​ൽ​മെ​റ്റ് ബോ​ധ​വ​ത്ക​ര​ണവുമായി ടോ​ളി​ൻ​സ് ട​യേ​ഴ്സ്
Saturday, December 7, 2019 11:55 PM IST
കൊ​​​ച്ചി: ടോ​​​ളി​​​ൻ​​​സ് ട​​​യേ​​​ഴ്സി​​​ന്‍റെ ‘ഹെ​​​ൽ​​​മെ​​​റ്റ് ധ​​​രി​​​ക്കൂ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കൂ’ എ​​​ന്ന ഹെ​​​ൽ​​​മെ​​​റ്റ് ബോ​​​ധ​​​വ​​​ത്ക​​ര​​​ണ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. കൊ​​​ച്ചി റി​​​നൈ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ടോ​​​ളി​​​ൻ​​​സ് ട​​​യേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​കെ.​​​വി. ടോ​​​ളി​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. സി​​​നി​​​മാ താ​​​രം വി​​​ജ​​​യ് ബാ​​​ബു, ടോ​​​ളി​​​ൻ​​​സ് ട​​​യേ​​​ഴ്സ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഏ​​​ബ്ര​​​ഹാം കു​​​രു​​​വി​​​ള, ഡി​​​ജി​​​എം ജെ​​​സ്റ്റോ പോ​​​ൾ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 15 ക​​​സ്റ്റ​​​മ​​​ർ സ​​​പ്പോ​​​ർ​​​ട്ട് വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ‘ഹെ​​​ൽ​​​മെ​​റ്റ് ധ​​​രി​​​ക്കൂ’ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു എ​​​ന്ന സ​​​ന്ദേ​​​ശം ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ടോ​​​ളി​​​ൻ​​​സ് ട​​​യേ​​​ഴ്സ് സ്ഥാ​​​പി​​​ത​​​മാ​​​യി 37 വ​​​ർ​​​ഷ​​​ങ്ങ​​​ൾ പി​​​ന്നി​​​ടു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ ബി​​​പി​​​എ​​​ൽ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ​​​വ​​​ർ, ക​​​ർ​​​ഷ​​​ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് 13,307 ഓ​​​ട്ടോ, ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ട​​​യ​​​റു​​​ക​​​ൾ 50 ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന റ്റി ​​​ഫോ​​​ർ താ​​​ങ്ക് യു ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ലെ ട​​​യ​​​ർ ഷോ​​​പ്പു​​​ക​​​ൾ വ​​​ഴി ടോ​​​ളി​​​ൻ​​​സ് ട​​​യേ​​​ഴ്സി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ 31 വ​​​രെ വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് 50 ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ൽ ട​​​യ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ക. കൂ​​​ടാ​​​തെ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ക​​​ർ​​​ഷ​​​ക സം​​​ഘ​​​ങ്ങ​​​ൾ​​​ക്കും 50 ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ൽ ട​​​യ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.