സൂ​ചി​ക​ക​ൾ നേ​രി​യ നേ​ട്ട​ത്തി​ൽ
Monday, December 9, 2019 11:32 PM IST
മും​​​​ബൈ: വ​​​​ലി​​​​യ മു​​​​ന്നേ​​​​റ്റ​​​​മി​​​​ല്ലാ​​​​തെ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി. ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 42.28 പോ​​​​യി​​​​ന്‍റ് ഉ​​​​യ​​​​ർ​​​​ന്ന് 40,487.43 പോ​​​​യി​​​​ന്‍റി​​​​ൽ വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു. മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ൽ വ്യാ​​​​പാ​​​​രം ആ​​​​രം​​​​ഭി​​​​ച്ച സെ​​​​ൻ​​​​സെ​​​​ക്സ് ഉ​​​​ച്ച​​​​യ്ക്കു​​ ശേ​​​​ഷ​​​​മാ​​​​ണ് സ്ഥി​​​​ര​​​​ത കൈ​​​​വ​​​​രി​​​​ച്ച​​​​ത്. വ്യാ​​​​പാ​​​​ര​​​​ത്തി​​​​നി​​​​ടെ സെ​​​​ൻ​​​​സെ​​​​ക്സ് 40,645.63 പോ​​​​യി​​​​ന്‍റ് വ​​​​രെ ഉ​​​​യ​​​​രു​​​​ക​​​​യും 40,336.56 പോ​​​​യി​​​​ന്‍റ് വ​​​​രെ താ​​​​ഴു​​​​ക​​​​യും ചെ​​​​യ്തു.

11,937.50 പോ​​​​യി​​​​ന്‍റി​​​​ൽ വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച എ​​​​ൻ​​​​എ​​​​സ്ഇ നി​​​​ഫ്റ്റി​​​​ക്ക് 16 പോ​​​​യി​​​​ന്‍റ് മാ​​​​ത്ര​​​​മാ​​​​ണു നേ​​​​ട്ടം.​ സെ​​​​ൻ​​​​സെ​​​​ക്സ് നി​​​​ര​​​​യി​​​​ൽ എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ആ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്.


ആ​​​​ക്സി​​​​സ് ബാ​​​​ങ്ക്, മാ​​​​രു​​​​തി, റി​​​​ല​​​​യ​​​​ൻ​​​​സ്, പ​​​​വ​​​​ർ ഗ്രി​​​​ഡ്, ടാ​​​​റ്റ സ്റ്റീ​​​​ൽ എ​​​​ന്നി​​​​വ​​​​യും നേ​​​​ട്ട​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ടി​​​​സി​​​​എ​​​​സ്, എ​​​​ച്ച്സി​​​​എ​​​​ൽ ടെ​​​​ക്, ടെ​​​​ക് മ​​​​ഹീ​​​​ന്ദ്ര, എ​​​​സ്ബി​​​​എെ, ഐ​​​ടി​​​​സി എ​​​​ന്നി​​​​വ​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ൾ ന​​​​ഷ്ടം നേ​​​​രി​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.