എ​സ്ബി​ഐ പ​ലി​ശനി​ര​ക്ക് വീ​ണ്ടും കു​റ​ച്ചു
എ​സ്ബി​ഐ  പ​ലി​ശനി​ര​ക്ക്  വീ​ണ്ടും കു​റ​ച്ചു
Monday, December 9, 2019 11:32 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കാ​​​​യ എ​​​​സ്ബി​​​​എെ ഒ​​​​രു വ​​​​ർ​​​​ഷ​​​​ക്കാ​​​​ലാ​​​​വ​​​​ധി​​​​യി​​​​ലു​​​​ള്ള വാ​​​​യ്പ​​​​ക​​​​ളു​​​​ടെ പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് കു​​​​റ​​​​ച്ചു. മാ​​​​ർ​​​​ജി​​​​ന​​​​ൽ കോ​​​​സ്റ്റ് ഓ​​​​ഫ് ഫ​​​​ണ്ട് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള പ​​​​ലി​​​​ശനി​​​​ര​​​​ക്കി​​​​ലാ​​​​ണ് 10 ബേ​​​​സി​​​​സ് പോ​​​​യി​​​​ന്‍റ് കു​​​​റ​​​​വ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ പ​​​​ലി​​​​ശനി​​​​ര​​​​ക്ക് എ​​​​ട്ടു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 7.90 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. ഇ​​​​ന്നു മു​​​​ത​​​​ൽ പു​​​​തു​​​​ക്കി​​​​യ പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ ​​വ​​​​രു​​​​മെ​​​​ന്നും ബാ​​​​ങ്ക് അ​​​​റി​​​​യി​​​​ച്ചു. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഇ​​​​ത് എ​​​​ട്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് എ​​​​സ്ബി​​​​എെ മാ​​​​ർ​​​​ജി​​​​ന​​​​ൽ കോ​​​​സ്റ്റ് ഓ​​​​ഫ് ഫ​​​​ണ്ട് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള പ​​​​ലി​​​​ശനി​​​​ര​​​​ക്കി​​​​ൽ കു​​​​റ​​​​വ് വ​​​​രു​​​​ത്തു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.