ഫോണെടുത്താൽ സവാള ഫ്രീ!!!
Monday, December 9, 2019 11:32 PM IST
ചെന്നൈ:വി​​​​ല ​ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ സ​​​​വാ​​​​ള​ ട്രോ​​​​ളു​​​​ക​​​​ളു​​​​ടെ പെ​​​​രു​​​​മ​​​​ഴ​​​​യാ​​​​ണു സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ. സ​​​​വാ​​​​ള ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നു​​​​ള്ള കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടേ​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളും ട്രോ​​​​ള​​​​ന്മാ​​​​ർ ന​​​​ന്നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. ഇ​​​​പ്പോ​​​​ഴി​​​​താ മൈ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​നൊ​​​​പ്പം സ​​​​വാ​​​​ള സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്ന ക​​​​ട​​​​യാ​​​​ണ് നെ​​​​റ്റി​​​​സ​​​​ൻ​​​​സി​​​​ന്‍റെ സം​​​​സാ​​​​ര​​ വി​​​​ഷ​​​​യം.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ പാ​​​​ട്ടു​​​​കൊ​​​​ട്ട​​​​യ്യി​​​​ലു​​​​ള്ള എ​​​​സ്ടി ആ​​​​ർ മൊ​​​ബൈ​​​​ൽ സെ​​​​യി​​​​ൽ​​​​സ് ആ​​​​ൻ​​​​ഡ് സ​​​​ർ​​​​വീ​​​​സ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ് സ​​​​വാ​​​​ള കൊ​​​​ടു​​​​ത്ത് ആ​​​​ളു​​​​ക​​​​ളു​​​​ടെ കൈ​​​​യ​​​​ടി നേ​​​​ടു​​​​ന്ന​​​​ത്. ഏ​​​​തു സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ എ​​​​ടു​​​​ത്താ​​​​ലും ഒ​​​​രു കി​​​​ലോ സ​​​​വാ​​​​ള​​​​യോ ഒ​​​​രു​​​​കി​​​​ലോ ഉ​​​ള്ളി​​​യോ ന​​​​ല്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​വി​​​​ട​​​​ത്തെ പ്ര​​​​ത്യേ​​​​ക ഓ​​​​ഫ​​​​ർ.


ഉ​​​​ള്ളി വേ​​​​ണോ സ​​​​വാ​​​​ള വേ​​​​ണോ എ​​​​ന്ന് ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു തീ​​​​രു​​​​മാ​​​​നി​​​​ക്കാം. ഫോ​​​​ണി​​​​നൊ​​​​പ്പം സ​​​​വാ​​​​ള കോ​​​​ടു​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ ക​​​​ച്ച​​​​വ​​​​ടം പൊ​​​​ടി​​​​പൊ​​​​ടി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് ക​​​​ട​​​​യു​​​​ട​​​​മ പ​​​​റ​​​​യു​​​​ന്ന​​​​ത്. “നേ​​​​ര​​​​ത്തേ മൂ​​​​ന്നോ നാ​​​​ലോ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ ആ​​​​ണ് ഒ​​​​രു ദി​​​​വ​​​​സം ചെ​​​​ല​​​​വാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ പു​​​​തി​​​​യ ഓ​​​​ഫ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ പ്ര​​​​തി​​​​ദി​​​​നം പ​​​​ത്തി​​​​ലേ​​​​റെ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​​ൾ വി​​​​റ്റു​​​​പോ​​​​കു​​​​ന്നു​​​​ണ്ട്’’- ക​​​​ട​​​​യു​​​​ട​​​​മ ശ​​​​ര​​​​വ​​​​ണ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. നേ​​​​ര​​​​ത്തെ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ന​​​​വ​​​​വ​​​​ര​​​​നും ന​​​വ​​​​ധു​​​വി​​​​നും സ​​​​വാ​​​​ള കൊ​​​​ണ്ടു​​​​ള്ള ചെ​​​​ണ്ട് സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ൽ​​കി​​​​യ​​​​തും സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ വ​​​​ലി​​​​യ വാ​​​​ർ​​​​ത്ത​​​​യാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.