ഫാ​സ്റ്റ്ട്രാ​ക്ക് പെ​ർ​ഫ്യൂ​മു​ക​ൾ വി​പ​ണി​യി​ൽ
Wednesday, December 11, 2019 12:01 AM IST
കൊ​​​ച്ചി: ടൈ​​​റ്റ​​​ൻ ക​​​ന്പ​​​നി​​​യി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ യൂ​​​ത്ത് ഫാ​​​ഷ​​​ൻ ബ്രാ​​​ൻ​​​ഡാ​​​യ ഫാ​​​സ്റ്റ്ട്രാ​​​ക്കി​​ന്‍റെ പെ​​​ർ​​​ഫ്യൂ​​​മു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി.

മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ യു​​​വ​​​താ​​​രം അ​​​ന​​​ന്യ പാ​​​ണ്ഡെ, ടൈ​​​റ്റ​​​ൻ ക​​​ന്പ​​​നി ലി​​​മി​​​റ്റ​​​ഡ് ഫ്രാ​​​ഗ്ര​​​ൻ​​​ഡ് ആ​​​ൻ​​​ഡ് ആ​​​ക്സ​​​സ​​​റീ​​​സ് വി​​​ഭാ​​​ഗം ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ മ​​​നീ​​​ഷ് ഗു​​​പ്ത എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ഫാ​​​സ്റ്റ്ട്രാ​​​ക്ക് പെ​​​ർ​​​ഫ്യൂ​​​മു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി.


ച​​​ട​​​ങ്ങി​​​ൽ അ​​​ന​​​ന്യ​​​യെ ഫാ​​​സ്റ്റ്ട്രാ​​​ക്കി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സഡ​​​റാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. ട്രാ​​​ൻ​​​സ്, ബീ​​​റ്റ് ആ​​​ൻ​​​ഡ് പ​​​ൾ​​​സ് എ​​​ന്നി​​​വ​​​യ്ക്കു 100 മി​​​ല്ലി​​​ലി​​​റ്റ​​​റി​​​ന് 845 രൂ​​​പ​​​യും സോ​​​ളോ​​​യ്ക്ക് 995 രൂ​​​പ​​​യു​​​മാ​​​ണു വി​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.