അ​സാ​പ്പുമാ​യി കൈ​കോ​ർ​ത്ത് ടി​സി​എ​സ് ഇ​യോ​ണ്‍
അ​സാ​പ്പുമാ​യി കൈ​കോ​ർ​ത്ത് ടി​സി​എ​സ് ഇ​യോ​ണ്‍
Thursday, December 12, 2019 1:08 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ആ​​​ഗോ​​​ള ഐ​​​ടി സ​​​ർ​​​വീ​​​സ​​​സ് ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗ് ബി​​​സി​​​ന​​​സ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​മാ​​​യ ടാ​​​റ്റ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സി​​​ന്‍റെ (ടി​​​സി​​​എ​​​സ്) യൂ​​​ണി​​​റ്റാ​​​യ ടി​​​സി​​​എ​​​സ് ഇ​​​യോ​​​ണ്‍, കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള അ​​​ഡീ​​​ഷ​​​ണ​​​ൽ സ്കി​​​ൽ അ​​​ക്വി​​​സി​​​ഷ​​​ൻ പ്രോ​​​ഗ്രാ​​​മു​​​മാ​​​യി (അ​​​സാ​​​പ്) കൈ​​​കോ​​​ർ​​ക്കു​​ന്നു. കൗ​​​ണ്‍​സ​​​ലിം​​​ഗ്, ലേ​​​ണിം​​​ഗ് ക​​​ണ്ട​​​ന്‍റ്, സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ, ലി​​​ങ്കേ​​​ജ് എ​​​ന്നി​​​ങ്ങ​​​നെ കോ​​​ർ​​​പ​​റേ​​​റ്റ് രം​​​ഗ​​​ത്ത് തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​രം ല​​ഭി​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പ​​​ഠ​​​ന​​രീ​​​തി​​​ക​​​ൾ ടി​​​സി​​​എ​​​സ് ഇ​​​യോ​​​ണ്‍ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.