യുഎസ് പലിശ നിരക്കിൽ മാറ്റമില്ല
Friday, December 13, 2019 12:01 AM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട എ​ന്നു തീ​രു​മാ​നി​ച്ചു. 2020-ൽ ​ര​ണ്ടു ശ​ത​മാ​നം സാ​ന്പ​ത്തി​ക വ​ള​ർ​ച്ച ഫെ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്നു. 2021-ലേ ​ഇ​നി പ​ലി​ശ മാ​റ്റേ​ണ്ടി വ​രൂ എ​ന്നാ​ണ് ഫെ​ഡി​ലെ ഭൂ​രി​പ​ക്ഷം പേ​രു​ടെ നി​ഗ​മ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.