ഫി​ഫെ​ക്സ് എ​ക്സി​ബി​ഷ​ന്‍ നാ​ളെ മു​ത​ല്‍ അ​ങ്ക​മാ​ലി​യി​ല്‍
Friday, December 13, 2019 12:01 AM IST
കൊ​​​ച്ചി: ഫ​​​ര്‍​ണീ​​​ച്ച​​​ര്‍ മാ​​​നു​​​ഫാ​​​ക്ചേ​​​ഴ്സ് ആ​​​ന്‍​ഡ് മ​​​ര്‍​ച്ച​​​ന്‍റ് വെ​​​ല്‍​ഫെ​​​യ​​​ര്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​ഫ്‌​​യു​​​എം​​​എം​​​എ) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഫി​​​ഫെ​​​ക്സ് എ​​​ക്സി​​​ബി​​​ഷ​​​ന് (എ​​​ഫ്‌​​​യു​​​എം​​​എം​​​എ ഇ​​​ന്‍റ​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫ​​​ര്‍​ണി​​ച്ച​​​ര്‍ എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍) നാ​​​ളെ അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​ല​​​ക്സ് ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​മി പു​​​ലി​​​ക്കാ​​​ട്ടി​​​ല്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

രാ​​​വി​​​ലെ 10 ന് ​​​സ​​​ന്ദ​​​ര്‍​ശ​​​ക​​​ര്‍​ക്ക് പ്ര​​​വേ​​​ശ​​​ന പാ​​​സ് ന​​​ല്‍​കി തു​​​ട​​​ക്കം കു​​​റി​​​ക്കും. 16 വ​​​രെ ന​​​ട​​​ക്കു​​​ന്ന എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍റെ ഔ​​​ദ്യേ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം 15ന് ​​​രാ​​​വി​​​ലെ 11 ന് ​ ​​മ​​​ന്ത്രി ഇ.​​​പി.​​​ജ​​​യ​​​രാ​​​ജ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യ ഫ​​​ര്‍​ണീ​​​ച്ച​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍​ക്കു പു​​​റ​​​മേ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ചൈ​​​ന, ഇ​​​ന്തോ​​​നേ​​​ഷ്യ, മ​​​ലേ​​​ഷ്യ, താ​​​യ്‌​​ല​​ൻ​​ഡ്, ബ​​​ര്‍​മ എ​​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും ഫ​​​ര്‍​ണീ​​ച്ച​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍ പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. 680 സ്റ്റാ​​​ളു​​​ക​​​ളു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഫ​​​ര്‍​ണീ​​ച്ച​​​ര്‍ എ​​​ക്സി​​​ബി​​​ഷ​​​നാ​​​ണി​​​തെ​​ന്ന് സം​​ഘാ​​ട​​ക​​ർ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.