ഡി​സൈ​ൻ രം​ഗ​ത്ത് ജ​നാ​ധി​പ​ത്യം കൊ​ണ്ടു​വ​ര​ണം: സ്പീ​ക്ക​ർ
ഡി​സൈ​ൻ രം​ഗ​ത്ത് ജ​നാ​ധി​പ​ത്യം  കൊ​ണ്ടു​വ​ര​ണം: സ്പീ​ക്ക​ർ
Friday, December 13, 2019 12:01 AM IST
കൊ​​​ച്ചി: ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഡി​​​സൈ​​​ൻ രം​​​ഗ​​​ത്ത് ജ​​​നാ​​​ധി​​​പ​​​ത്യ​​സ്വ​​​ഭാ​​​വം കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ പി.​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഡി​​​സൈ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​യ കൊ​​​ച്ചി ഡി​​​സൈ​​​ൻ വീ​​​ക്കി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഡി​​​സൈ​​​നി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളാ​​​ണ്. ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം​​കൂ​​​ടി ഡി​​​സൈ​​​നി​​​ൽ കൊ​​​ണ്ടു​​വ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ അ​​​തി​​​ൽ പൂ​​​ർ​​​ണ​​​ത​​​യു​​​ണ്ടാ​​​വൂ. ത​​​ന്‍റെ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​മാ​​​യ പൊ​​​ന്നാ​​​നി​​​യി​​​ൽ പാ​​​ലം പ​​​ണി​​​ത സ​​​മ​​​യ​​​ത്ത് കേ​​​വ​​​ലം ആ​​​ർ​​​ക്കി​​​ടെ​​​ക്ടു​​​ക​​​ളു​​​ടെ മാ​​​ത്ര​​​മ​​​ല്ല, അ​​​തി​​​ന്‍റെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​കു​​​ന്ന എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യം ആ​​​രാ​​​ഞ്ഞി​​​രു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന ഐ​​​ടി ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ എ​​​സ്.​​​ഡി. ഷി​​​ബു​​​ലാ​​​ൽ, ഐ​​​ടി സെ​​​ക്ര​​​ട്ട​​​റി എം.​​​ശി​​​വ​​​ശ​​​ങ്ക​​​ർ, ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​രു​​​ണ്‍ ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​പ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥ്, ഐ​​​ടി പാ​​​ർ​​​ക്ക്സ് കേ​​​ര​​​ള സി​​​ഇ​​​ഒ പി.​​​എം. ശ​​​ശി, അ​​​സെ​​​റ്റ് ഹോം​​​സ് എം​​​ഡി വി.​​​സു​​​നി​​​ൽ കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.