ടെ​ക്നോ സി​റ്റി​യി​ൽ സൗ​ജ​ന്യ​വേ​ദി
Saturday, December 14, 2019 12:08 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്മോ​​​ൾ ഇ​​​ൻ​​​ഡ്ട്രീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും ടെ​​​ക്നോ ലോ​​​ഡ്ജു​​​മാ​​​യി ചേ​​​ർ​​​ന്നു ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ടെ​​​ക്നോ​​​സി​​​റ്റി​​​യി​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ ഉ​​​ത്്പ​​​ന്ന​​​ങ്ങ​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ 23നു ​​​വേ​​​ദി​​​യൊ​​​രു​​​ക്കും. പ്ര​​​മു​​​ഖ ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ മു​​​ന്നി​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് ടെ​​​ക്നോ​​​സി​​​യം പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. 9446365596, 0484-2953768.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.