സോ​മ​നാ​ഥ​ൻ എ​ക്സ്പെ​ൻ​ഡി​ച്ച​ർ സെ​ക്ര​ട്ട​റി
സോ​മ​നാ​ഥ​ൻ എ​ക്സ്പെ​ൻ​ഡി​ച്ച​ർ സെ​ക്ര​ട്ട​റി
Saturday, December 14, 2019 12:08 AM IST
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് കേ​ഡ​ർ ഐ​എ​എ​സ് ഓ​ഫീ​സ​ർ ടി.​വി. സോ​മ​നാ​ഥ​നെ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ എ​ക്സ്പെ​ൻ​ഡി​ച്ച​ർ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. ഗി​രീ​ഷ് ച​ന്ദ്ര മു​ർ​മു ജ​മ്മു-​കാ​ഷ്മീ​ർ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി ഒ​ക്‌​ടോ​ബ​ർ 25-നു ​നി​യ​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ മു​ത​ൽ ഒ​ഴി​വാ​യി​രു​ന്നു ഈ ​പ​ദ​വി.
ഐ​ആ​ർ​എ​സ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കു​മാ​ർ മി​ശ്ര​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. സാം​സ്കാ​രി​ക സെ​ക്ര​ട്ട​റി അ​രു​ൺ ഗോ​യ​ലി​നെ ഘ​ന​വ്യ​വ​സാ​യ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.