ഡി​സൈ​ന്‍ മേ​ഖ​ല​യി​ല്‍ പു​തി​യ ന​യം പ്രഖാപിച്ചു മു​ഖ്യ​മ​ന്ത്രി
ഡി​സൈ​ന്‍ മേ​ഖ​ല​യി​ല്‍ പു​തി​യ ന​യം പ്രഖാപിച്ചു മു​ഖ്യ​മ​ന്ത്രി
Saturday, December 14, 2019 11:51 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ രൂ​​​പ​​​ക​​​ല്പ​​​നാ മേ​​​ഖ​​​ല​​​യി​​​ല്‍ ഡി​​​സൈ​​​ന്‍ ന​​​യം ഉ​​ൾ​​പ്പെ​​​ടെ​​യു​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​മേ​​​ഖ​​​ല​​​യി​​​ല്‍ നൂ​​​ത​​​ന​​​മാ​​​യ ഡി​​​സൈ​​​നു​​​ക​​​ള്‍, പു​​​ത്ത​​​ന്‍ രൂ​​​പ​​​ക​​​ല്പ​​​ന​​​ക​​​ള്‍​ക്കു​​​ള്ള സം​​​രം​​​ഭ​​​ക​​​ത്വ​​വും നൈ​​​പു​​​ണ്യ​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന​​​ട​​​ക്ക​​​മു​​​ള്ള ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം, ഡി​​​സൈ​​​ന്‍ മേ​​​ഖ​​​ല​​​യി​​​ലെ സ​​​ര്‍​ഗ​​പ്ര​​​തി​​​ഭ​​​ക​​​ളെ കേ​​​ര​​​ള​​​ത്തി​​​ലേ​​ക്ക് ആ​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ര​​​ള ടൂ​​​റി​​​സ​​​വു​​​മാ​​​യി ചേ​​​ര്‍​ന്നു കേ​​​ര​​​ളാ ഡി​​​സൈ​​​ന്‍ ഫെ​​​സ്റ്റി​​​വ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.


കൊ​​​ച്ചി ഡി​​​സൈ​​​ന്‍ വീ​​​ക്കി​​​ന്‍റെ സ​​​മാ​​​പ​​​ന​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കേ​​​ര​​​ള ഡി​​​സൈ​​​ന്‍ ച​​​ല​​​ഞ്ച് മ​​​ത്സ​​​ര​​​ത്തി​​​ല്‍ എ​​​എ​​​ഫ്ഡി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​നി​ കൃ​​​ഷ്ണ സു​​​നി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​നം (25,000 രൂ​​​പ) ക​​​ര​​​സ്ഥ​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.