ഐ​ഒ​സി​ക്കു പു​ര​സ്കാ​രം
Tuesday, January 14, 2020 11:29 PM IST
കൊ​​​ച്ചി: കാ​​​യി​​​ക​​​രം​​​ഗ​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര വ​​​ള​​​ർ​​​ച്ച​​​യ്ക്കു ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് മി​​​ക​​​ച്ച പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ത്തി​​​നു​​​ള്ള സ്പോ​​​ർ​​​ട്സ് സ്റ്റാ​​​ർ എ​​​സി​​​ഇ​​​എ​​​സ് അ​​​വാ​​​ർ​​​ഡ് ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്. ഐ​​​ഒ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കൂ​​​ടി​​​യാ​​​യ ഇ​​​ന്ത്യ​​​ൻ ഓ​​​പ്പ​​​ണ​​​ർ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യാ​​​ണ് സ്പോ​​​ർ​​​ട്സ് മാ​​​ൻ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ(​​​ക്രി​​​ക്ക​​​റ്റ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.