വരുന്നു ... ഫേസ്ബുക്കിനു പുതിയ ഫേസ്!
Tuesday, January 14, 2020 11:29 PM IST
സോ​​​ഷ്യ​​​ൽ ​​​മീ​​​ഡി​​​യാ ​വ​​​ന്പ​​​ൻ ഫേ​​​സ്ബു​​​ക്ക് മു​​​ഖം മി​​​നു​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്നു. ന്യൂ ​​​ഫേ​​​സ്ബു​​​ക്ക് എ​​​ന്ന​​​പേ​​​രി​​​ൽ അ​​​ടു​​​മു​​​ടി പു​​​തു​​​മ​​​യു​​​ള്ള ഡി​​​സൈ​​​നി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​ണു ക​​​ന്പ​​​നി പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​രു​​​ണ്ട​​​ നി​​​റ​​​ത്തി​​​ന്‍റെ വ​​​ശ്യ​​​ത​​​യു​​​ള്ള, കാ​​​ഴ്ച സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന ഡാ​​​ർ​​​ക്ക് മോ​​​ഡ് ആ​​​യി​​​രി​​​ക്കും ന്യൂ ​​​ഫേ​​​സ്ബു​​​ക്കി​​​ന്‍റെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത. ഡാ​​​ർ​​​ക്ക് മോ​​​ഡ് താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഡി​​​സൈ​​​നും ന്യൂ ​​​ഫേ​​​സ്ബു​​​ക്കി​​​ലു​​​ണ്ടാ​​​കും.

ഫേ​​​സ്ബു​​​ക്കി​​​ന്‍റെ ഡെ​​​സ്‌ക്‌ടോപ്പ് വേ​​​ർ​​​ഷ​​​നി​​​ലാ​​​കും ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ ആ​​​ദ്യ​​​മെ​​​ത്തു​​​ക​​​യെ​​​ന്നാ​​​ണു കേ​​​ൾ​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ ഡി​​​സൈ​​​ൻ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ശേ​​​ഷം അ​​​ഭി​​​പ്രാ​​​യ​​​മ​​​റി​​​യി​​​ക്കാ​​​ൻ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ‌​​​ക്ക് ക​​​ന്പ​​​നി​​​യു​​​ടെ ക്ഷ​​​ണം ല​​​ഭി​​​ച്ചുതു​​​ട​​​ങ്ങി.


ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു​​​ള​​​ള അ​​​ഭി​​​പ്രാ​​​യം​​കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​കും ന്യൂ ​​​ഫേ​​​സ്ബു​​​ക്കി​​​ന്‍റെ അ​​​ന്തി​​​മരൂ​​​പം ക​​​ന്പ​​​നി ത​​​യാ​​​റാ​​​ക്കു​​​ക.

ഏ​​​പ്രി​​​ലോ​​​ടെ ന്യൂ​​​ ഫേ​​​സ്ബു​​​ക്കി​​​ന്‍റെ അ​​​ന്തി​​​മ​​​രൂ​​​പം എ​​​ല്ലാ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.