മ​ണ​പ്പു​റം മി​സ് സൗ​ത്ത് ഇ​ന്ത്യ മ​ത്സ​ര​ത്തി​നു സു​ന്ദ​രി​ക​ളൊ​രു​ങ്ങി
മ​ണ​പ്പു​റം മി​സ് സൗ​ത്ത് ഇ​ന്ത്യ മ​ത്സ​ര​ത്തി​നു സു​ന്ദ​രി​ക​ളൊ​രു​ങ്ങി
Thursday, January 16, 2020 11:21 PM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: ഈ ​​​മാ​​​സം 18നു ​​​ക​​​ണ്ണൂ​​​ർ ല​​​ക്സോ​​​ട്ടി​​​ക്ക ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പെ​​​ഗാ​​​സ​​​സി​​​ന്‍റെ മ​​​ണ​​​പ്പു​​​റം മി​​​സ് സൗ​​​ത്ത് ഇ​​​ന്ത്യാ മ​​​ത്സ​​​ര​​​ത്തി​​​നു സു​​​ന്ദ​​​രി​​​ക​​​ളൊ​​​രു​​​ങ്ങി. മ​​​ത്സ​​​ര​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി നെ​​​ടു​​​ന്പാ​​​ശേ​​​രി സാ​​​ജ് എ​​​ർ​​​ത്ത് റി​​​സോ​​​ർ​​​ട്ടി​​​ൽ ഗ്രൂ​​​മിം​​ഗ് സെ​​​ക്ഷ​​​ൻ ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.