ആ​മ​സോ​ണി​ന്‍റെ നി​ക്ഷേ​പം: വ​ലി​യ കാ​ര്യ​മൊ​ന്നു​മി​ല്ലെ​ന്ന് പി​യൂ​ഷ് ഗോ​യ​ൽ
ആ​മ​സോ​ണി​ന്‍റെ നി​ക്ഷേ​പം: വ​ലി​യ കാ​ര്യ​മൊ​ന്നു​മി​ല്ലെ​ന്ന് പി​യൂ​ഷ് ഗോ​യ​ൽ
Thursday, January 16, 2020 11:21 PM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​യി​​​​ലെ ചെ​​​​റു​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഒ​​​​രു ബി​​​​ല്യ​​​​ണ്‍ യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന ആ​​​​മ​​​​സോ​​​​ണ്‍ മേ​​​​ധാ​​​​വി ജെ​​​​ഫ് ബെ​​​​സോ​​​​സി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തെ നി​​​​സാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ച്ചു കേ​​​​ന്ദ്ര വ്യ​​​​വ​​​സാ​​​​യ മ​​​​ന്ത്രി പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ൽ.

ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ നി​​​​ക്ഷേ​​​​പം ഇ​​​​ന്ത്യ​​​​ക്കു വ​​​​ലി​​​​യ ഉ​​​​പ​​​​കാ​​​​ര​​​​മൊ​​​​ന്നു​​​​മി​​​​ല്ലെ​​ന്നു ഗോ​​​​യ​​​​ൽ പ​​​​റ​​​​ഞ്ഞു. ആ​​​​മ​​​​സോ​​​​ണും ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടും ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ ​​ച​​​​ട്ട​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ൽ കോന്പറ്റീ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം നേ​​​​രി​​​​ടു​​​​ന്ന അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ ബെ​​​​സോ​​​​സ് ഇ​​​​ന്ത്യ​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത് ഏ​​​​റെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ​​​​ക്കും ഇ​​​​ട​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ആ​​​​മ​​​​സോ​​​​ണ്‍ മേ​​​​ധാ​​​​വി​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം കേ​​​​ന്ദ്ര​​മ​​​​ന്ത്രി ത​​​​ള്ളി​​​​യ​​​​തു കേ​​​​സി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളു​​​​ണ്ട്. വി​​​​ദേ​​​​ശ ഇ​​​​കൊ​​​​മേ​​​​ഴ്സ് ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​റെ ഗൗ​​​​ര​​​​വ​​​​ത​​ര​​​​മാ​​​​ണെ​​​​ന്നും ഗോ​​​​യ​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ദീ​​​​​​​പാ​​​​​​​വ​​​​​​​ലി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള ഉ​​​​​​​ത്സ​​​​​​​വ​​​​വേ​​​​​​​ള​​​​​​​യി​​​​​​​ൽ ഇ-​​​​​​​കൊ​​​​​​​മേ​​​​​​​ഴ്സ് ക​​​​​​​ന്പ​​​​​​​നി​​​​​​​ക​​​​​​​ൾ ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ വി​​​​​​​ദേ​​​​​​​ശ​​നി​​​​​​​ക്ഷേ​​​​​​​പ ച​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ ലം​​​​​​​ഘി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​യി കോ​​​​​​​ണ്‍​ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​ൻ ഓ​​​​​​​ഫ് ഓ​​​​​​​ൾ ഇ​​​​​​​ന്ത്യ ട്രേ​​​​​​​ഡേ​​​​​​​ഴ്സ് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​ക​​​​​​​ൾ നേ​​​​​​ര​​​​​​ത്തേ ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​മു​​​​​​​ന്ന​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ഇ​​​​​​തേ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണ് സി​​​​​​​സി​​​​​​​എെ അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.