ജീബീ എഡ്യുക്കേഷന്‍റെ വിദേശപഠന സെമിനാർ
Thursday, January 16, 2020 11:21 PM IST
കോ​ട്ട​യം: മു​ൻ​നി​ര വി​ദേ​ശ ക​ൺ​സ​ൾ​ട്ട​ന്‍റാ​യ ജീ​ബീ എ​ഡ്യു​ക്കേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദേ​ശ പ​ഠ​ന സെ​മി​നാ​ർ 18-ന് ​കൊ​ച്ചി താ​ജ് ഗേ​റ്റ് വേ​യി​ലും, 19-ന് ​തൃ​ശൂ​ർ കാ​സി​നോ ഹോ​ട്ട​ലി​ലും ന​ട​ക്കും. പ്ല​സ് ടു, ​ഡി​ഗ്രി, പി​ജി വി​ദ്യാ​ഭ്യാ​സം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 70 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ കോ​ള​ജ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ടു സം​സാ​രി​ച്ച് അ​ഡ്മി​ഷ​ൻ നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

ഐ​ടി, ബി​സി​ന​സ്, മാ​നേ​ജ്മെ​ന്‍റ്, എ​ൻ​ജി​നി​യ​റിം​ഗ്, ന​ഴ്സിം​ഗ്, ഫു​ഡ്സ​യ​ൻ​സ്, സോ​ഷ്യ​ൽ വ​ർ​ക്ക്, ഹോ​സ്പി​റ്റാ​ലി​റ്റി, ടൂ​റി​സം, ഏ​വി​യേ​ഷ​ൻ, ജേ​ർ​ണ​ലി​സം, ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ്, ആ​നി​മേ​ഷ​ൻ തു​ട​ങ്ങി വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ഏ​റെ തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ക്കും. വി​ദേ​ശ​ത്തെ പ്ര​മു​ഖ 550 യൂ​ണി​വേ​ഴ്സി​റ്റി, കോ​ള​ജു​ക​ളു​ടെ അം​ഗീ​കൃ​ത പ്ര​തി​നി​ധി​യാ​ണ് ജീ​ബീ എ​ഡ്യു​ക്കേ​ഷ​നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2020 വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 10-ാംക്ലാ​സ് മു​ത​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി ക​രു​ത​ണം. ഫോ​ൺ: 7592033333.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.