ടിസിഎസിനു വരുമാനം കൂടി
Friday, January 17, 2020 11:56 PM IST
മും​​​​ബൈ: ടാ​​​​റ്റാ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി സ​​​​ർ​​​​വീ​​​​സ​​​​സ് (ടി​​​​സി​​​​എ​​​​സ്) ഡി​​​​സം​​​​ബ​​​​റി​​​​ല​​​​വ​​​​സാ​​​​നി​​​​ച്ച മൂ​​​​ന്നു മാ​​​​സം 8118 കോ​​​​ടി രൂ​​​​പ അ​​​​റ്റ​​​​ദാ​​​​യ​​​​മു​​​​ണ്ടാ​​​​യി. ത​​​​ലേ​​​​വ​​​​ർ​​​​ഷം ഇ​​​​തേ ത്രൈ​​​​മാ​​​​സ​​​​ത്തേ​​​​ക്കാ​​​​ൾ 0.1 ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ലാ​​​​ണി​​​​ത്.

ത്രൈ​​​​മാ​​​​സ വ​​​​രു​​​​മാ​​​​നം 6.7 ശ​​​​ത​​​​മാം വ​​​​ർ​​​​ധി​​​​ച്ച് 39,854 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.ക​​​​ന്പ​​​​നി ഇ​​​​ക്കൊ​​​​ല്ല​​​​ത്തെ മൂ​​​​ന്നാ​​​​മ​​​​ത്തെ ഇ​​​​ട​​​​ക്കാ​​​​ല ലാ​​​​ഭ​​​​വീ​​​​തം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഒ​​​​രു രൂ​​​​പ മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള ഓ​​​​ഹ​​​​രി ഒ​​​​ന്നി​​​​ന് അ​​​​ഞ്ചു രൂ​​​​പ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ലാ​​​​ഭ​​​​വീ​​​​തം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.