ഡി​സ്പോ​സി​ബി​ൾ ഗ്ലാ​സ് നി​ർമാ​ണം: റി​പ്പോ​ർ​ട്ട് ന​ൽ​കണമെന്ന്
Friday, January 17, 2020 11:56 PM IST
കൊ​​​ച്ചി: പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​സ്പോ​​​സി​​​ബി​​​ൾ ഗ്ലാ​​​സ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ സ്പ്രൗ​​​ട്ട് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ക​​​ന്പ​​​നി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​ണ​​മെ​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. പേ​​​പ്പ​​​ർ കൊ​​​ണ്ടു​​​ള്ള ഗ്ലാ​​​സു​​​ക​​​ളാ​​​ണു ത​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം.


ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പാ​​​ക്കാ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ർ​​​ന്നാ​​​ണു മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​നോ​​​ടു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ഹ​​​ർ​​​ജി ഈ ​​​മാ​​​സം 23ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.