ശാ​ലി​നി വാ​ര്യ​ര്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റക്ട​ര്‍
Friday, January 17, 2020 11:56 PM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ശാ​​​ലി​​​നി​​ വാ​​​ര്യ​​​രെ നി​​​യ​​​മി​​​ച്ചു. റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് നി​​​യ​​​മ​​​നം. 2015 ന​​​വം​​​ബ​​​ര്‍ ര​​​ണ്ടു മു​​​ത​​​ല്‍ ബാ​​​ങ്കി​​​ന്‍റെ ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​വ​​​രു​​​ന്ന ശാ​​​ലി​​​നി വാ​​​ര്യ​​​ര്‍ 2019 മേ​​​യ് ഒ​​​ന്ന് മു​​​ത​​​ല്‍ ബാ​​​ങ്കി​​​ന്‍റെ റീ​​​ട്ടെ​​​യി​​​ല്‍ ബാ​​​ങ്കിം​​​ഗ് ബി​​​സി​​​ന​​​സ് മേ​​​ധാ​​​വി സ്ഥാ​​​ന​​​വും വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ലെ അം​​​ഗ​​​മാ​​​യ ശാ​​​ലി​​​നി ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ബാ​​​ങ്കേ​​​ഴ്‌​​​സി​​​ന്‍റെ സ​​​ര്‍​ട്ടി​​​ഫൈ​​​ഡ് അ​​​സോ​​​സി​​​യേ​​​റ്റു​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.