സെ​ന്‍റ് പോ​ൾ​സ് ആ​യു​ർ​വേ​ദ ഔ​ഷ​ധ നി​ർ​മാ​ണ​ശാ​ല ആ​രം​ഭി​ച്ചു
Wednesday, January 22, 2020 11:31 PM IST
കൊ​​​ച്ചി: ആ​​​സ്ത​​​മ-​​​അ​​​ല​​​ർ​​​ജി രോ​​​ഗി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രാ​​ൻ സെ​​​ന്‍റ് പോ​​​ൾ​​​സ് ആ​​​യു​​​ർ​​​വേ​​​ദ​​​യു​​​ടെ പു​​​തി​​​യ ഔ​​ഷ​​ധ നി​​​ർ​​​മാ​​​ണ​​​ശാ​​​ല പെ​​​രു​​​ന്പാ​​​വൂ​​​രി​​​നു സ​​​മീ​​​പം പ​​​നി​​​ച്ച​​​യ​​​ത്ത് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. വെ​​​ഞ്ച​​​രി​​​പ്പു​​ക​​ർ​​​മം സ​​​ഖ​​​റി​​​യ മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഏ​​​ലി​​​യാ​​​സ് മാ​​​ർ യൂ​​​ലി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലും പു​​​റ​​​ത്തു​​​മാ​​​യി 13ഓ​​​ളം വൈ​​​ദ്യ​​​ശാ​​​ല​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. പാ​​​ര​​​ന്പ​​​ര്യ വൈ​​​ദ്യ​​​നാ​​​യ എ​​​ൽ​​​ദോ വൈ​​​ദ്യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സെ​​​ന്‍റ് പോ​​​ൾ​​​സ് ആ​​​യു​​​ർ​​​വേ​​​ദ 100 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്പോ​​​ൾ ആ​​​രോ​​​ഗ്യ​​രം​​​ഗ​​​ത്ത് കൂ​​​ടു​​​ത​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.


ചാ​​​രി​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യ സെ​​​ന്‍റ് പോ​​​ൾ​​​സ് ആ​​​യു​​​ർ​​​വേ​​​ദ, തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ നി​​​ർ​​​ധ​​​ന കു​​​ടും​​​ബ​​​ത്തി​​​ന് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​നം പി.​​​പി ത​​​ങ്ക​​​ച്ച​​​ൻ നി​​​ർ​​​വ​​ഹി​​​ച്ചു.
ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി എം​​​എ​​​ൽ​​​എ, സെ​​​ന്‍റ് പോ​​​ൾ​​​സ് ആ​​​യു​​​ർ​​​വേ​​​ദ ചീ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ നീ​​​മ പോ​​​ൾ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ബീ​​​ന എ​​​ൽ​​​ദോ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.