സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന
Thursday, January 23, 2020 11:30 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു സ്വ​​​ര്‍​ണ​​​വി​​​ല ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യു​​ടെ​​യും പ​​​വ​​​ന് 120 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ പ​​​വ​​​ന് 29720 രൂ​​​പ​​​യായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.