കൊ​ച്ചി ചാ​പ്റ്റ​ർ നി​ക്ഷേ​പ പ​രി​പാ​ടി​യു​മാ​യി ഗ്രോ
Thursday, January 23, 2020 11:30 PM IST
കൊ​​​ച്ചി : മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നു സീ​​​റോ ക​​​മ്മീ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ നി​​​ക്ഷേ​​​പ പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഗ്രോ ​​​കൊ​​​ച്ചി​​​യി​​​ലെ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കാ​​​യി ‘അ​​​ബ് ഇ​​​ന്ത്യ ക​​​രേ​​​ഗ ഇ​​​ൻ​​​വെ​​​സ്റ്റ്: കൊ​​​ച്ചി ചാ​​​പ്റ്റ​​​ർ’ എ​​​ന്ന ഇ​​​ന്‍റ​​​റാ​​​ക്ടീ​​​വ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കും. നി​​​ക്ഷേ​​​പ അ​​​വ​​​ബോ​​​ധം വ്യാ​​​പി​​​പ്പി​​​ക്കാ​​​നും യു​​​വാ​​​ക്ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് പ​​​രി​​​പാ​​​ടി. 60,000 ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളാ​​​ണു ഗ്രോ​​​വി​​​നു​​​ള്ള​​​ത്. പ​​​രി​​​പാ​​​ടി ഇ​​​ന്നു വൈ​​​കി​​​ട്ട് ആ​​​റു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ ഹോ​​​ട്ട​​​ൽ കൊ​​​ച്ചി​​​ൻ പാ​​​ല​​​സി​​​ൽ ന​​​ട​​​ക്കും.​​​ പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.