സു​ന്ദ​ര​നും സു​ന്ദ​രി​യു​മാ​ക​ണോ... വി​യ്യൂ​ര്‍ ജ​യി​ലി​ലേ​ക്കു വ​രൂ
Saturday, January 25, 2020 11:29 PM IST
വി​​​യ്യൂ​​​ര്‍(​​​തൃ​​​ശൂ​​​ർ): സു​​​ന്ദ​​​ര​​​നും സു​​​ന്ദ​​​രി​​​യു​​​മാ​​​ക​​​ണോ... തൃ​​​ശൂ​​​ർ ഭാ​​​ഷ​​​യി​​​ല്‍ ചോ​​​ദി​​​ച്ചാ​​​ല്‍ ചു​​​ള്ള​​​നും ചു​​​ള്ള​​​ത്തി​​​യു​​​മാ​​​ക​​​ണോ‍‍? എ​​​ങ്കി​​​ല്‍, വി​​​യ്യൂ​​​ര്‍ ജ​​​യി​​​ലി​​​ലേ​​​ക്കു വ​​​ന്നോ​​​ളൂ...​​​ജ​​​യി​​​ലി​​​ലേ​​​ക്കോ എ​​​ന്നു സം​​​ശ​​​യി​​​ക്കേണ്ട...​​​വി​​​യ്യൂ​​​ര്‍ ജ​​​യി​​​ലി​​​ന്‍റെ നേ​​​ട്ട​​​ങ്ങ​​​ള്‍​ക്കു ച​​​ന്തം ​​​കൂ​​​ട്ടാ​​​ന്‍ ജ​​​യി​​​ല്‍ അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ ജ​​​യി​​​ല്‍ ബ്യൂ​​​ട്ടി​​​പാ​​​ര്‍​ല​​​റും സ​​​ജ്ജ​​​മാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു.

വി​​​യ്യൂ​​​ര്‍ ജ​​​യി​​​ല്‍ പാ​​​ര്‍​ക്കി​​​നോ​​​ടു ചേ​​​ര്‍​ന്ന് ഷൊ​​​ര്‍​ണൂ​​​ര്‍ റോ​​​ഡി​​​ലാ​​​ണ് ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാ​​​മു​​​ള്ള ബാ​​​ര്‍​ബ​​​ര്‍ ഷോ​​​പ്പും ബ്യൂ​​​ട്ടി​​​ പാ​​​ര്‍​ല​​​റും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​റു​​​ പേ​​​ര്‍​ക്ക് ഒ​​​രേ​​​സ​​​മ​​​യം മു​​​ടി​​​ വെ​​​ട്ടു​​​ന്ന​​​തി​​​നും ഫേ​​​ഷ്യ​​​ല്‍ ചെ​​​യ്യാ​​​നു​​​മൊ​​​ക്കെ ഇ​​​വി​​​ടെ സൗ​​​ക​​​ര്യ​​​മു​​​ണ്ട്. 350 ച​​​തു​​​ര​​​ശ്ര അ​​​ടി വ​​​രു​​​ന്ന സ്ഥ​​​ല​​​ത്തു ര​​​ണ്ടു ബാ​​​ത്ത്‌​​​റൂ​​​മു​​​ക​​​ള്‍, വി​​​ശ്ര​​​മ​​​മു​​​റി, സ​​​ന്ദ​​​ര്‍​ശ​​​ക​​​മു​​​റി എ​​​ന്നി​​​വ​​​യും സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സെ​​​ന്‍​ട്ര​​​ലൈ​​​സ്ഡ് എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​നും ഒ​​​പ്പം ഫാ​​​നു​​​ക​​​ളും സ്ഥാ​​​പി​​​ച്ചു.


വ​​​ള​​​രെ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ലാ​​​യി​​​രി​​​ക്കും ജ​​​യി​​​ല്‍ ബാ​​​ര്‍​ബ​​​ര്‍ ഷോ​​​പ്പി​​​ല്‍ മു​​​ടി​​​വെ​​​ട്ട്. ത​​​ട​​​വു​​​കാ​​​രാ​​​ണ് ബ്യൂ​​​ട്ടി​​​പാ​​​ര്‍​ല​​​ര്‍ ന​​​ട​​​ത്തി​​​പ്പു​​​കാ​​​ര്‍. ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ട് നി​​​ര്‍​മ​​​ലാ​​​ന​​​ന്ദ​​​ന്‍ നാ​​​യ​​​ര്‍, ജ​​​യി​​​ല​​​ര്‍ രാ​​​ജേ​​​ഷ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലും മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലു​​​മാ​​​ണ് ബ്യൂ​​​ട്ടി ​​​പാ​​​ര്‍​ല​​​ര്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക.

ത​​​ട​​​വു​​​കാ​​​ര്‍​ക്കു ബ്യൂ​​​ട്ടീ​​​ഷ​​​ന്‍ ട്രെ​​​യി​​​നിം​​​ഗ് നേ​​​ര​​​ത്തേ ന​​​ല്കി​​​യി​​​രു​​​ന്നു. പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍​ക്കൊ​​​പ്പം നി​​​ല്‍​ക്കു​​​ന്ന മി​​​ക​​​വാ​​​ണ് ഇ​​​വ​​​ര്‍ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു ജ​​​യി​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​യു​​​ന്നു. ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​നു ജ​​​യി​​​ല്‍ ബ്യൂ​​​ട്ടി പാ​​​ര്‍​ല​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.