ഇ​ന്ധ​ന​വി​ല വീണ്ടും കുറഞ്ഞു
ഇ​ന്ധ​ന​വി​ല  വീണ്ടും  കുറഞ്ഞു
Saturday, January 25, 2020 11:29 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ 50 പൈ​​​സ​​​യു​​​ടെ കു​​​റ​​​വ്. പെ​​​ട്രോ​​​ളി​​​ന് 50 പൈ​​​സയുടെ​​​യും ഡീ​​​സ​​​ലി​​​ന് 58 പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ മാ​​​ത്ര​​മു​​​ണ്ടാ​​​യ​​​ത്.

പെ​​​ട്രോ​​​ളി​​​ന് ഇ​​​ന്ന​​​ലെ ​മാ​​​ത്രം 27 പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 31 പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല 76.25 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ൽ വി​​​ല 71.17 രൂ​​​പ​​​യാ​​​യും കു​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ൾ വി​​​ല 77.54 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 72.36 രൂ​​​പ​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.