സ്വര്‍ണവിലയില്‍ മാറ്റമില്ല
Wednesday, February 12, 2020 12:17 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ വിലയായ പവന് 30,160 രൂപയിലും ഗ്രാമിന് 3,770 രൂപയിലുമാണ് ഇന്നലെയും വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്.