ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ റെ​ന്‍റ് എ ​കാ​ര്‍ ഇ​ന്നുമു​ത​ല്‍
ദ​ക്ഷി​ണ റെ​യി​ല്‍​വേ​യു​ടെ  റെ​ന്‍റ് എ ​കാ​ര്‍ ഇ​ന്നുമു​ത​ല്‍
Friday, February 14, 2020 12:34 AM IST
കൊ​​​ച്ചി: ട്രെ​​​യി​​​നി​​​റ​​​ങ്ങി വാ​​​ഹ​​​നം കാ​​​ത്തു​​നി​​​ല്‍​ക്കാ​​​തെ വാ​​​ട​​​ക​​​യ്ക്കു കാ​​​റെ​​​ടു​​​ത്തു ല​​​ക്ഷ്യ​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി ദ​​​ക്ഷി​​​ണ​ റെ​​​യി​​​ല്‍​വേ. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ന്‍, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്നുമു​​​ത​​​ല്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ റെ​​ന്‍റ് എ ​​​കാ​​​ര്‍ സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ല്‍വ​​​രി​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.