രാജീവ് ബൻസാൽ എയർഇന്ത്യ തലവൻ
രാജീവ് ബൻസാൽ എയർഇന്ത്യ തലവൻ
Friday, February 14, 2020 12:34 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജീ​​വ് ബ​​ൻ​​സാ​​ലി​​നെ എ​​യ​​ർ ഇ​​ന്ത്യ ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു(​​സി​​എം​​ഡി)​​മാ​​യി നി​​യ​​മി​​ച്ചു. അ​​ശ്വ​​നി ലോ​​ഹാ​​നി​​ക്കു പ​​ക​​ര​​മാ​​ണു നി​​യ​​മ​​നം. 1988 ബാ​​ച്ച് ‍ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​യ ബ​​ൻ​​സാ​​ൽ പെ​​ട്രോ​​ളി​​യം, പ്ര​​കൃ​​തി​​വാ​​ത​​ക മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.