റ​ബ​റി​നു ക്ഷാ​മം; വി​ല വീ​ണ്ടും ഉ​യ​ർ​ന്നു
റ​ബ​റി​നു ക്ഷാ​മം; വി​ല വീ​ണ്ടും ഉ​യ​ർ​ന്നു
Friday, February 14, 2020 12:34 AM IST
കോ​​ട്ട​​യം: വേ​​ന​​ൽ ശ​​ക്ത​​മാ​​യി ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​തോ​​ടെ റ​​ബ​​റി​നു ക​​ടു​​ത്ത ക്ഷാ​​മം. റ​​ബ​​ർ വി​​ല ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 138 രൂ​​പ​​യി​​ലെ​​ത്തി. ടാ​​പ്പിം​​ഗ് നി​​ല​​യ്ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ല ഇ​​നി​​യും ഉ​​യ​​രു​​മെ​​ന്നാ​​ണു സൂ​​ച​​ന.

ന​​വം​​ബ​​റി​​ൽ 90,000 ട​​ണ്‍, ഡി​​സം​​ബ​​റി​​ൽ 78,000 ട​​ണ്‍ എ​​ന്ന ക്ര​​മ​​ത്തി​​ൽ ഉ​​ത്പാ​​ദ​​ന​​മു​​ണ്ടാ​​യ​ ശേ​​ഷം ജ​​നു​​വ​​രി​​യോ​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ സാ​​ര​​മാ​​യ ഇ​​ടി​​വു​​ണ്ടാ​​യി. ഫെ​​ബ്രു​​വ​​രി​​ൽ കാ​​ൽ ല​​ക്ഷം ട​​ണ്ണി​​ലേ​​ക്ക് ഉ​​ത്പാ​​ദ​​നം താ​​ഴു​​മെ​​ന്നാ​​ണു ക​രു​തു​ന്ന​ത്. ജൂ​​ലൈ വ​​രെ റ​​ബ​​ർ വി​​ല മെ​​ച്ച​​പ്പെ​​ട്ടു​ നി​​ൽ​​ക്കു​​മെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ളു​ടെ നി​ഗ​മ​നം.ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ​​ക്കാ​​ൾ ന​​വം​​ബ​​ർ, ഡി​​സം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ഇ​​രു​​പ​​തി​​നാ​​യി​​രം ട​​ണ്ണോ​​ളം ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം കൂ​​ടു​​ത​​ലു​​ണ്ടാ​​യി​​രു​​ന്നു.


കൊ​​റോ​​ണ രോ​​ഗ​​ബാ​​ധ മൂ​ലം കി​​ഴ​​ക്ക​​നേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ​നി​​ന്നു റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി കു​​റ​​ഞ്ഞ​​തും ആ​​ഭ്യ​​ന്ത​​ര​വി​​ല ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യി. ക​​ഴി​​ഞ്ഞ മാ​​സം 138 രൂ​​പ വ​​രെ ഉ​​യ​​ർ​​ന്ന വി​​ല 132 രൂ​​പ​​യി​​ലേ​​ക്കു താ​​ഴ്ന്ന​​ശേ​​ഷം തി​​ങ്ക​​ളാ​​ഴ്ച​​യ്ക്കു​ ശേ​​ഷ​​മാ​​ണ് കാ​​ര്യ​​മാ​​യ വ​​ർ​​ധ​​ന​​യുണ്ടാ​​യ​​ത്.

ചി​​ല ട​​യ​​ർ ക​​ന്പ​​നി ഏ​​ജ​​ൻ​​സി​​ക​​ൾ ഇ​​ന്ന​​ലെ മി​​ക​​ച്ച നി​​ല​​വാ​​ര​​മു​​ള്ള റ​​ബ​​ർ 140 രൂ​​പ​​യ്ക്കു വാ​​ങ്ങി​​യ​​തും വി​​ല ഉ​​യ​​രാ​​നു​​ള്ള സൂ​​ച​​ന​​യാ​​ണ്. അ​​തേ​സ​​മ​​യം, ആ​​ർ​​എ​​സ്എ​​സ് അ​​ഞ്ച് ഗ്രേ​​ഡി​​നു കാ​​ര്യ​​മാ​​യ വി​​ല ഉ​​യ​​രു​​ന്നി​​ല്ല. കി​​ലോ​​ഗ്രാ​മി​ന് 232.50 രൂ​​പ​​യ്ക്കാ​​ണു വ്യാ​​പാ​​രം ന​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.