റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ചു സ്വ​ര്‍​ണ​വി​ല; പ​വ​ന് 30,480 രൂ​പ
റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ചു സ്വ​ര്‍​ണ​വി​ല; പ​വ​ന് 30,480 രൂ​പ
Saturday, February 15, 2020 11:14 PM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും റി​​​ക്കാ​​​ര്‍​ഡ് സൃ​​​ഷ്ടി​​​ച്ചു. ഗ്രാ​​​മി​​​ന് 20 രൂ​​​പ വ​​​ര്‍​ധി​​​ച്ച് 3,810 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ പ​​​വ​​​ന്‍റെ വി​​​ല 160 രൂ​​​പ വ​​​ര്‍​ധി​​​ച്ച് 30,480 രൂ​​​പ​​​യെ​​​ന്ന പു​​​തി​​​യ ഉ​​​യ​​​രം തേ​​​ടി. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി എ​​​ട്ടി​​​നു ഗ്രാ​​​മി​​​ന് 3,800 രൂ​​​പ​​​യും പ​​​വ​​​ന് 30,400 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​​ല. പി​​​ന്നീ​​​ടു ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യ സ്വ​​​ര്‍​ണ വി​​​ല​​​യാ​​​ണ് ഇ​​​ന്ന​​​ലെ റി​​​ക്കാ​​​ര്‍​ഡ് ഭേ​​​ദി​​​ച്ചു മു​​​ന്നേ​​​റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.