വി​ദേ​ശ​ത്തു മ​സാ​ല ബോ​ണ്ട്: ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, February 18, 2020 11:57 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്കാ​​​യി വി​​​ദേ​​​ശ​​​ത്തു മ​​​സാ​​​ല ബോ​​​ണ്ട് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ല​​​ണ്ട​​​ന്‍ സ്റ്റോ​​​ക്ക് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​നെ കേ​​​സി​​​ല്‍ എ​​​തി​​​ര്‍ക​​​ക്ഷി​​​യാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​തൊ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. വി​​​ദേ​​​ശ​​​ത്തു മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​റ​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​നു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശം ഇ​​​ല്ലെ​​​ന്നാ​​​ണു ഹ​​​ര്‍​ജി​​​യി​​​ലെ വാ​​​ദം.


മ​​​സാ​​​ല ബോ​​​ണ്ട് വ​​​ഴി ശേ​​​ഖ​​​രി​​​ച്ച ഫ​​​ണ്ടി​​​ന്‍റെ വി​​​നി​​​യോ​​​ഗം ത​​​ട​​​യ​​​ണം. മ​​​സാ​​​ല ബോ​​​ണ്ട് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തും ലി​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തും ത​​​ട​​​യ​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍. ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​ എം.​​​ആ​​​ര്‍. ര​​​ഞ്ജി​​​ത്ത് കാ​​​ര്‍​ത്തി​​​കേ​​​യ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​ഴ്ച ക​​​ഴി​​​ഞ്ഞു ഹ​​​ര്‍​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.