സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
Tuesday, February 18, 2020 11:57 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ല്ല. ഗ്രാ​​​മി​​​ന് 3,800 രൂ​​​പ​​​യ്ക്കും പ​​​വ​​​ന് 30,400 രൂ​​​പ​​​യ്ക്കു​​​മാ​​​ണ് വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ 15ന് ​​​സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡ് വി​​​ല​​​യാ​​​യ ഗ്രാ​​​മി​​​ന് 3,810 രൂ​​​പ​​​യും പ​​​വ​​​ന് 30,480 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നേ​​​രി​​​യ തോ​​​തി​​​ല്‍ കു​​​റ​​​ഞ്ഞാ​​​ണു സ്വ​​​ര്‍​ണ​​​വി​​​ല ഈ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.