ബി​ല്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ
Thursday, February 20, 2020 11:23 PM IST
കൊ​​​ച്ചി: ബി​​​ല്‍​ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ളെ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കും. പാ​​​ലാ​​​രി​​​വ​​​ട്ടം ബൈ​​​പാ​​​സി​​​ലെ ഹോ​​​ട്ട​​​ല്‍ മ​​​ണ്‍​സൂ​​​ണ്‍ എ​​​മ്പ്ര​​​സി​​​ല്‍ രാ​​​വി​​​ലെ 9.30നു ​​​കെ​​​എ​​​സ്‌​​​ഐ​​​ഡി​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ക്രി​​​സ്റ്റി ഫെ​​​ര്‍​ണാ​​​ണ്ട​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

തു​​​ട​​​ര്‍​ന്നു പാ​​​രി​​​സ്ഥി​​​തി​​​ക നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ - ​സാ​​​മൂ​​​ഹി​​​ക സാ​​​മ്പ​​​ത്തി​​​ക ആ​​​ഘാ​​​തം, പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സെ​​​ഷ​​​നു​​​ക​​​ള്‍ ഉ​​​ണ്ടാ​​​കും. ഉ​​​ച്ച​​ക​​ഴി​​ഞ്ഞ് ന​​​ട​​​ക്കു​​​ന്ന സെ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ് സൈ​​​ക്യാ​​​ട്രി​​​സ്റ്റ് ഡോ.​ ​​സി.​​​ജെ. ജോ​​​ണ്‍, അ​​​സ​​​റ്റ് ഹോം​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി. ​​​സു​​​നി​​​ല്‍​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​സം​​ഗി​​ക്കും. തു​​​ട​​​ര്‍​ന്ന് അ​​​വാ​​​ര്‍​ഡ് വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ക്കും.


മു​​​ന്നൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ബി​​​ല്‍​ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ പ്രി​​​ന്‍​സ് ജോ​​​സ​​​ഫ്, സെ​​​ക്ര​​​ട്ട​​​റി ജി​​​ബു പി. ​​​മാ​​​ത്യു, മു​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി.​ ​​ച​​​ന്ദ്ര​​​മോ​​​ഹ​​​ന്‍, ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ എ​​​ഡ്വേ​​​ര്‍​ഡ് ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.