ചൈന വീണ്ടും പലിശ കുറച്ചു
ചൈന വീണ്ടും പലിശ കുറച്ചു
Thursday, February 20, 2020 11:23 PM IST
ബെ​യ്ജിം​ഗ്: കൊ​റോ​ണ​വൈ​റ​സ് ബാ​ധ സാ​ന്പ​ത്തി​ക​രം​ഗ​ത്തെ ഉ​ല​യ്ക്കാ​തി​രി​ക്കാ​ൻ ചൈ​ന വീ​ണ്ടും പ​ലി​ശ കു​റ​ച്ചു. ഒ​രു വ​ർ​ഷ വാ​യ്പ​യ്ക്ക് 0.1 ശ​ത​മാ​നം കു​റ​വ് വ​രു​ത്തി. തി​ങ്ക​ളാ​ഴ്ച കേ​ന്ദ്ര​ബാ​ങ്ക് വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്കു ന​ല്കു​ന്ന ഹ്ര​സ്വ​കാ​ല വാ​യ്പ​യു​ടെ നി​ര​ക്കു കു​റ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണി​ത്.

ജ​നു​വ​രി-​മാ​ർ​ച്ചി​ൽ ചൈ​നീ​സ് വ​ള​ർ​ച്ച ആ​റു ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 3.5 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.