ഗ്ലോ​ബ​ല്‍ ആ​യു​ര്‍​വേ​ദ ഫെ​സ്റ്റി​വ​ല്‍ മേ​യ് 16 മു​ത​ല്‍
Friday, February 21, 2020 11:15 PM IST
കൊ​​​ച്ചി: ഗ്ലോ​​​ബ​​​ല്‍ ആ​​​യു​​​ര്‍​വേ​​​ദ ഫെ​​​സ്റ്റി​​​വ​​​ലി​​ന്‍റെ (ജി​​​എ​​​എ​​​ഫ്) നാ​​​ലാം പ​​​തി​​​പ്പ് മേ​​​യ് 16 മു​​​ത​​​ല്‍ 20 വ​​​രെ അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും. 500 വി​​​ദേ​​​ശ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ള്‍​പ്പെ​​​ടെ 5000 പേ​​​ര്‍ ഗ്ലോ​​​ബ​​​ല്‍ ആ​​​യു​​​ര്‍​വേ​​​ദ ഫെ​​​സ്റ്റി​​​വ​​​ലി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.

കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ഇ​​​ന്ന​​​വേ​​​ഷ​​​ന്‍ ഇ​​​ന്‍ സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് സോ​​​ഷ്യ​​​ല്‍ ആ​​​ക്‌ഷനാ​​​ണു (സി​​​ഐ​​​എ​​​സ്എ​​​സ്എ) ഫെ​​​സ്റ്റി​​​വ​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.ഫെ​​​സ്റ്റി​​​വ​​​ല്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ റോ​​​ജി എം.​ ​​ജോ​​​ണ്‍ എം​​​എ​​​ല്‍​എ, ചീ​​​ഫ് കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ഡോ. ​​​സി. സു​​​രേ​​​ഷ് കു​​​മാ​​​ര്‍, ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.