പി​​​യാ​​​ജി​​​യോ പ്രീമിയം സ്കൂട്ടർ എത്തുന്നു
പി​​​യാ​​​ജി​​​യോ പ്രീമിയം സ്കൂട്ടർ എത്തുന്നു
Friday, February 21, 2020 11:16 PM IST
തൃ​​​​​ശൂ​​​​​ർ: പി​​​​​യാ​​​​​ജി​​​​​യോ​​​​​യു​​​​​ടെ പ്രീ​​​​​മി​​​​​യം സ്കൂ​​​​​ട്ട​​​​​ർ ഏ​​​​​പ്രി​​​​​ലി​​​​​യ എ​​​​​സ്എ​​​​​ക്സ്ആ​​​​​ർ 160 വി​​​​​പ​​​​​ണി​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്നു. വെ​​​​​സ്പ ഇ​​​​​ല​​​​​ട്രി​​​​​ക്ക​​​​​യു​​​​​ടെ യൂ​​​​​റോ​​​​​പ്യ​​​​​ൻ പ​​​​​തി​​​​​പ്പും പി​​​​​യാ​​​​​ജി​​​​​യോ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.
ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ലെ ഏ​​​​​പ്രി​​​​​ലി​​​​​യ​​​​​യി​​​​​ൽ രൂ​​​​​പ​​​​​ക​​​​​ല്പ​​​​​ന ചെ​​​​​യ്ത എ​​​​​സ്എ​​​​​ക്സ്ആ​​​​​ർ 160 ന്‍റെ ബു​​​​​ക്കിം​​​​​ഗ് ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കും.

ബി​​​​​എ​​​​​സ്6 വെ​​​​​സ്പ, ഏ​​​​​പ്രീ​​​​​ലി​​​​​യ ആ​​​​​ർ​​​​​എ​​​​​സ്‌​​​​​വി4 1100 ഫാ​​​​​ക്ട​​​​​റി, മോ​​​​​ട്ടോ ഗു​​​​​സ്‌​​​​​സി വി85 ​​​​​ടി​​​​ടി ​എ​​​​​ന്നീ സൂ​​​​​പ്പ​​​​​ർ ബൈ​​​​​ക്കു​​​​​ക​​​​​ളും ഓ​​​​​ട്ടോ എ​​​​​ക്സ്പോ​​​​​യി​​​​​ൽ പി​​​​​യാ​​​​​ജി​​​​​യോ പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ച്ചു.

ഏ​​​​​പ്രിലി​​​​​യ എ​​​​​സ്എ​​​​​ക്സ്ആ​​​​​ർ160, 3വി ​​​​​ടെ​​​​​ക് എ​​​​​ഫ്1 എ​​​​​ൻ​​​​​ജി​​​​​ൻ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ സ​​​​​ഹി​​​​​തം 160 സി​​​​​സി ബി​​​​​എ​​​​​സ് 6, 125 സി​​​​​സി ബി​​​​​എ​​​​​സ്6 ഓ​​​​​പ്ഷ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് എ​​​​​ത്തു​​​​​ക.

ഡേ​​​​​ടൈം ഐ​​​​​ലൈ​​​​​ൻ പൊ​​​​​സി​​​​​ഷ​​​​​ൻ ലാ​​​​​മ്പു​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം എ​​​​​ൽ​​​​​ഇ​​​​​ഡി ട്വി​​​​​ൻ ഹെ​​​​​ഡ് ആ​​​​​ൻ​​​​​ഡ് ടെ​​​​​യി​​​​​ൽ ലൈ​​​​​റ്റ്സ് ടെ​​​​​ക്നോ​​​​​ള​​​​​ജി, പ്ര​​​​​കാ​​​​​ശം വി​​​​​ത​​​​​റു​​​​​ന്ന വ​​​​​ലി​​​​​യ അ​​​​​ണ്ട​​​​​ർ സ്റ്റോ​​​​​റേ​​​​​ജ് ഏ​​​​​രി​​​​​യ, മു​​​​​ന്നി​​​​​ൽ യു​​​​​എ​​​​​സ്ബി ചാ​​​​​ർ​​​​​ജിം​​​​​ഗ് സ​​​​​ഹി​​​​​തം സ്പ്ലി​​​​​റ്റ് ഗ്ലോ​​​​​വ് ബോ​​​​​ക്സ്, ഇ​​​​​ന്‍റ​​​​​ഗ്രേ​​​​​റ്റ​​​​​ഡ് ഡാ​​​​​ർ​​​​​ക്ക് ഫ്ളൈ ​​​​​സ്ക്രീ​​​​​ൻ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ സൗ​​​​​ക​​​​​ര്യ​​​​​പ്ര​​​​​ദ​​​​​മാ​​​​​യ സ്റ്റി​​​​​യ​​​​​റിം​​​​​ഗ് ഹാ​​​​​ൻ​​​​​ഡി​​​​​ൽ ബാ​​​​​ർ, മൈ​​​​​ലേ​​​​​ജ് ഇ​​​​​ൻ​​​​​ഡി​​​​​ക്കേ​​​​​റ്റ​​​​​ർ സ​​​​​ഹി​​​​​തം വ​​​​​ലി​​​​​യ 210 സി​​​​​എം​​​​എ​​​​ഫ്2 ​മ​​​​​ൾ​​​​​ട്ടി​​​​​ഫം​​​​​ക്‌​​​​ഷ​​​​​ൻ ഓ​​​​​ൾ ഡി​​​​​ജി​​​​​റ്റ​​​​​ൽ ക്ല​​​​​സ്റ്റ​​​​​ർ, ആ​​​​​ന്‍റി ബ്രേ​​​​​ക്കിം​​​​​ഗ് സി​​​​​സ്റ്റ​​​​​വും ഡി​​​​​സ്ക് ബ്രേ​​​​​ക്കും, വൈ​​​​​ഡ് പാ​​​​​റ്റേ​​​​​ണ്‍ ട​​​​​യ​​​​​റു​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം 12ഇ​​​​​ഞ്ച്, 5സ്പോ​​​​​ക്ക് പെ​​​​​റ്റ​​​​​ൽ മെ​​​​​ഷീ​​​​​ൻ​​​​​ഡ് റിം ​​​​​അ​​​​​ലോ​​​​​യ് വീ​​​​​ലു​​​​​ക​​​​​ൾ, ഡാ​​​​​ർ​​​​​ക്ക് ക്രോം ​​​​​എം​​​​​ബെ​​​​​ല്ലി​​​​​ഷ്മെ​​​​​ന്‍റു​​​​​ക​​​​​ൾ, സ്പോ​​​​​ർ​​​​​ട്ടി ഐ-​​​​​കാ​​​​​ച്ചിം​​​​​ഗ് ക്രോം ​​​​​ഗാ​​​​​ർ​​​​​ണി​​​​​ഷ് എ​​​​​ക്സ്ഹോ​​​​​സ്റ്റ് എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​ക​​​​​ൾ.


എ​​​​​സ്എ​​​​​ക്സ് ആ​​​​​ർ160 ചു​​​​​വ​​​​​പ്പ്, നീ​​​​​ല, വെ​​​​​ള്ള, ക​​​​​റു​​​​​പ്പ് എ​​​​​ന്നീ നി​​​​​റ​​​​​ങ്ങ​​​​​ളി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​കും.

ക​​​​​ണ​​​​​ക്ടി​​​​​വി​​​​​റ്റി, മൊ​​​​​ബൈ​​​​​ൽ ഡോ​​​​​ക്കിം​​​​​ഗ് സി​​​​​സ്റ്റം തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​പു​​​​​ല​​​​​മാ​​​​​യ ശ്രേ​​​​​ണി​​​​​യി​​​​​ലു​​​​​ള്ള ആ​​​​​ക്സ​​​​​സ​​​​​റി​​​​​ക​​​​​ളും, ഏ​​​​​പ്രി​​​​​ലി​​​​​യ ഹെ​​​​​ൽ​​​​​മ​​​​​റ്റ്, അ​​​​​പ്പാ​​​​​ര​​​​​ൽ എ​​​​​ന്നീ മ​​​​​ർ​​​​​ച്ച​​​​​ൻ​​​​​ഡൈ​​​​​സു​​​​​ക​​​​​ളും റൈ​​​​​ഡ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.