ഹ്യു​ണ്ടാ​യ് ഹാ​പ്പി​നെ​സ് ക്യാ​മ്പി​നു തു​ട​ക്കം
Friday, February 21, 2020 11:16 PM IST
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (എ​​​ച്ച്എം​​​ഐ​​​എ​​​ല്‍) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഹാ​​​പ്പി​​​നെ​​​സ് ക്യാ​​​മ്പി​​​നു തു​​​ട​​​ക്കം. ഇ​​​ന്ത്യ​​​യി​​​ലൊ​​​ട്ടാ​​​കെ 206 റൂ​​​റ​​​ല്‍ ഔ​​​ട്ട്‌​​​ലെ​​​റ്റു​​ക​​ളി​​ൽ 26 വ​​​രെ ന​​​ട​​​ക്കു​​​ന്ന ക്യാ​​​മ്പി​​​ല്‍ പാ​​​ര്‍​ട്സു​​​ക​​​ള്‍​ക്കും സ​​​ര്‍​വീ​​​സി​​​നും വി​​​വി​​​ധ കി​​​ഴി​​​വു​​​ക​​​ളും സൗ​​​ജ​​​ന്യ ടോ​​​പ് ഡ്രൈ ​​​വാ​​​ഷ് ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്. ഹ്യു​​​ണ്ടാ​​​യ് കെ​​​യ​​​ര്‍ ആ​​പ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലും സ്‌​​​പെ​​​യ​​​ര്‍പാ​​​ര്‍​ട്സു​​​ക​​​ളി​​​ലും അ​​​ധി​​​ക കി​​​ഴി​​​വു​​​ക​​​ളും ഓ​​​ഫ​​​റു​​​ക​​​ളും ല​​​ഭി​​​ക്കും.


ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ സേ​​​വ​​​ന അ​​​നു​​​ഭ​​​വം പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണ് ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും നൂ​​​ത​​​ന സേ​​​വ​​​ന ഓ​​​ഫ​​​റു​​​ക​​​ളി​​​ലൂ​​​ടെ ത​​​ങ്ങ​​​ളു​​​ടെ ഗ്രാ​​​മീ​​​ണ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​രം കൂ​​​ടി​​​യാ​​​ണ് ഹ്യു​​​ണ്ടാ​​​യ് ഹാ​​​പ്പി​​​നെ​​​സ് ക്യാ​​​മ്പെ​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.