സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി​ പു​ര​സ്‌​കാ​രം ഈ​സ്റ്റേ​ണി​ന്
സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി​  പു​ര​സ്‌​കാ​രം ഈ​സ്റ്റേ​ണി​ന്
Sunday, February 23, 2020 12:00 AM IST
കൊ​​​ച്ചി: ബ്രാ​​​ൻ​​ഡ​​ഡ് ക​​​റി​​​പ്പൊ​​​ടി​​​ക​​​ളു​​​ടെ​​​യും സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന മി​​​ശ്ര​​​ണ​​​ത്തി​​​ന്‍റെ​​​യും ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​​​ള്ള 2015-16ലെ​​​യും, 2016-17ലെ​​​യും സ്‌​​​പൈ​​​സ​​​സ് ബോ​​​ര്‍​ഡി​​​ന്‍റെ വാ​​​ര്‍​ഷി​​​ക പു​​​ര​​​സ്‌​​​കാ​​​രം ഈ​​​സ്റ്റേ​​​ണ്‍ കോ​​​ണ്ടി​​​മെ​​​ന്‍റ്​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​നു ല​​ഭി​​ച്ചു.

കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഈ​​​സ്റ്റേ​​ണ്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫി​​​റോ​​​സ് മീ​​​രാ​​​ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി സോം ​​​പ​​​ര്‍​കാ​​​ഷ് പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ച്ചു. ഈ​​​സ്റ്റേ​​​ണ്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​ക്ക് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള സ്വീ​​​കാ​​​ര്യ​​​ത​​​യു​​​ടെ തെ​​​ളി​​​വാ​​​ണി​​​തെ​​​ന്നും ഇ​​​ന്ത്യ​​​യെ ആ​​ഗോ​​ള​​ത​​​ല​​​ത്തി​​​ല്‍ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നും ഈ​​​സ്റ്റേ​​​ണ്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ ന​​​വാ​​​സ് മീ​​​രാ​​​ന്‍ പ​​​റ​​​ഞ്ഞു. എ​​​ന്‍​എ​​​ബി​​​എ​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ച ആ​​​ധു​​​നി​​​ക​​​വും പ​​​രി​​​ഷ്‌​​​കൃ​​​ത​​​വു​​​മാ​​​യ ല​​​ബോ​​​റ​​​ട്ട​​​റി​​​യാ​​​ണ് ഈ​​​സ്റ്റേ​​​ണ്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. രാ​​​ജ്യ​​​ത്ത് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ള്‍ മു​​​ന്‍​പ​​​ന്തി​​​യി​​​ല്‍ നി​​​ല്‍​ക്കു​​​ന്ന​​​വ​​​യി​​​ലൊ​​​ന്നാ​​​ണി​​​തെ​​​ന്നും സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​ രം​​​ഗ​​​ത്ത് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ നി​​​ല​​​യു​​​റ​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ത​​​ങ്ങ​​​ളി​​​തു പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.