27ന് വിബിഎ ബി​സി​ന​സ് സ​മ്മി​റ്റും അ​വാ​ര്‍​ഡ് നി​ശ​യും
27ന് വിബിഎ  ബി​സി​ന​സ് സ​മ്മി​റ്റും അ​വാ​ര്‍​ഡ് നി​ശ​യും
Monday, February 24, 2020 11:57 PM IST
കൊ​​​ച്ചി: കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 2013-ല്‍ ​​​ആ​​​രം​​​ഭി​​​ച്ച പ്ര​​​മു​​​ഖ സം​​​രം​​​ഭ​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ വി​​​ജ​​​യീ ഭ​​​വ അ​​​ലും​​​മ്നി (വി​​​ബി​​​എ) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വി​​​ജ​​​യീ ഭ​​​വ അ​​​ലും​​​മ്നി ബി​​​സി​​​ന​​​സ് സ​​​മ്മി​​​റ്റും അ​​​വാ​​​ര്‍​ഡ് നി​​​ശ​​​യും 27നു ​​​ഗ്രാ​​​ന്‍​ഡ് ഹ​​​യാ​​​ത്ത് കൊ​​​ച്ചി​​​യി​​​ലെ ലു​​​ലു ബോ​​​ള്‍​ഗാ​​​ട്ടി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​റി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്നു വി​​​ബി​​​എ പ്ര​​​സി​​​ഡ​​ന്‍റ് എം.​​​കെ. നൗ​​​ഷാ​​​ദ്, സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​ന്‍. ആ​​​ഗ്ഫ, പ്രോ​​​ഗ്രാം ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ. ​​​ശ്രീ​​​ദേ​​​വി എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു. ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​നു സെ​​​ഷ​​​നു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും. വൈ​​​കി​​​ട്ട് 6.30നു ​​​കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​പ്പി​​​ള്ളി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് എം​​​ഡി ജോ​​​ര്‍​ജ് അ​​​ല​​​ക്സാ​​​ണ്ട​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ഐ​​​ഡി ഫ്രെ​​​ഷ് കോ​​​ഫൗ​​​ണ്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പി.​​​സി മു​​​സ്ത​​​ഫ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​രി​​ക്കും.


എ​​​ട്ടു സെ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി വി​​​കെ​​​സി ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ബ്ദു​​​ള്‍ റ​​​സാ​​​ഖ്, ആ​​​ത്മീ​​​യ​​​ഗു​​​രു മോ​​​ഹ​​​ന്‍​ജി, സ​​​ന്ദീ​​​പ ഹോ​​​ട്ട​​​ല്‍ ശൃം​​​ഖ​​​ല​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ര്‍ പ​​​ട്രീ​​​ഷ്യ നാ​​​രാ​​​യ​​​ണ​​​ന്‍, വ​​​ര്‍​മ ആ​​​ന്‍​ഡ് വ​​​ര്‍​മ സീ​​​നി​​​യ​​​ര്‍ പാ​​​ര്‍​ട്ണ​​​ര്‍ വി. ​​​സ​​​ത്യ​​​നാ​​​രാ​​​യ​​​ണ​​​ന്‍ തു​​​ട​​​ങ്ങി 12 പ്ര​​​മു​​​ഖ പ്ര​​​ഭാ​​​ഷ​​​ക​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും ര​​​ജി​​​സ്ട്രേ​​ഷ​​​നും www. summit. vijayeebhava.org എ​​ന്ന വെ​​ബ്‌​​സൈ​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. ഫോ​​​ണ്‍: 94474 58853.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.