ലോ​ക്ക​ർ വാ​ട​ക വ​ർ​ധി​പ്പി​ച്ചു
Tuesday, February 25, 2020 11:22 PM IST
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) ലോ​ക്ക​ർ വാ​ട​ക ഉ​യ​ർ​ത്തി.

ന​ഗ​ര​ങ്ങ​ളി​ലും മെ​ട്രോ​ക​ളി​ലു​മു​ള്ള നി​ര​ക്ക് ഇ​പ്ര​കാ​രം: ചെ​റു​ത് 2000 രൂ​പ (ഇ​പ്പോ​ൾ 1500), ഇ​ട​ത്ത​രം 4000 (3000), വ​ലു​ത് 8000 (6000), കൂ​ടു​ത​ൽ വ​ലു​ത് 12,000 (9000). അ​ർ​ധ ന​ഗ​ര-​ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ: ചെ​റു​ത് 1500 രൂ​പ (1000), ഇ​ട​ത്ത​രം 3000 (2000), വ​ലു​ത് 6000 (5000), കൂ​ടു​ത​ൽ വ​ലു​ത് 9000 (7000 രൂ​പ). ജി​എ​സ്ടി പു​റ​മേ. മാ​ർ​ച്ച് 31-നു ​പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ലാ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.