റിക്കാർഡിട്ടശേഷം സ്വ​ര്‍​ണ​വി​ലയിൽ ഇടിവ്
റിക്കാർഡിട്ടശേഷം സ്വ​ര്‍​ണ​വി​ലയിൽ ഇടിവ്
Tuesday, February 25, 2020 11:22 PM IST
കൊ​​​ച്ചി: എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യ​​ശേ​​ഷം സ്വ​​​ര്‍​ണ​​​വി​​​ല ഇ​​ന്ന​​ലെ കു​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും ദി​​​വ​​​സ​​​മാ​​​യി മു​​​ന്നോ​​​ട്ടു കു​​​തി​​​ച്ച സ്വ​​​ര്‍​ണ​​​വി​​​ല ഇ​​​ന്ന​​​ലെ ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി ഗ്രാ​​​മി​​​ന് 60 രൂ​​​പ​​​യും പ​​​വ​​​ന് 480 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്.

രാ​​​വി​​​ലെ ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് വ്യാ​​​പാ​​​രം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ങ്കി​​​ലും ഉ​​​ച്ച​​​യോ​​​ടെ വീ​​​ണ്ടും ഇ​​​ടി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 3,940 രൂ​​​പ​​​യും പ​​​വ​​​ന് 31,520 രൂ​​​പ​​​യു​​മാ​​യി.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യി വ​​​ര്‍​ധി​​​ച്ച സ്വ​​​ര്‍​ണ​​​വി​​​ല എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​വാ​​​ര​​​മാ​​​യ പ​​​വ​​​ന് 32,000 രൂ​​​പ​​​യി​​​ലും ഗ്രാ​​​മി​​​ന് 4,000 രൂ​​​പ​​​യി​​​ലും എ​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു കു​​​ത്ത​​​നെ താ​​​ഴേ​​​ക്കി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.