ഹ്യൂ​ണ്ടാ​യ് ഗ്രാ​ന്‍റ് ഐ​ ടെ​ൻ നി​യോ​സ് സ്‌​പോ​ര്‍​ട്‌​സ് അ​വ​ത​രി​പ്പി​ച്ചു
ഹ്യൂ​ണ്ടാ​യ് ഗ്രാ​ന്‍റ് ഐ​ ടെ​ൻ നി​യോ​സ്  സ്‌​പോ​ര്‍​ട്‌​സ് അ​വ​ത​രി​പ്പി​ച്ചു
Thursday, February 27, 2020 12:11 AM IST
കൊ​​​ച്ചി: ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ഗ്രാ​​​ന്‍റ് ഐ ​​​ടെ​​​ൻനി​​​യോ​​​സി​​ന്‍റെ ബി​​​എ​​​സ്6 1.01 ട​​​ര്‍​ബോ ജി​​​ഡി​​​ഐ പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​നോ​​​ടു​​കൂ​​ടി​​യ സ്‌​​​പോ​​​ര്‍​ട്‌​​​സ് വേ​​​രി​​​യ​​​ന്‍റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഗ്രാ​​​ന്‍റ് ഐ​​​ടെ​​​ൻ നി​​​യോ​​​സി​​​ന്‍റെ പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍, സിഎ​​​ന്‍​ജി വേ​​​രി​​​യ​​​ന്‍റു​​​ക​​​ള്‍ നേ​​​ര​​​ത്തെ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. പ​​​വ​​​ര്‍ പാ​​​ക്ക്ഡ് പ്ര​​​ക​​​ട​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​പ്രേ​​​മി​​​ക​​​ള്‍​ക്കുവേ​​​ണ്ടി​​​യാ​​​ണ് ഗ്രാ​​ന്‍റ് ഐ ​​​ടെ​​​ൻ്‍ നി​​​യോ​​​സി​​​ന്‍റെ പു​​​തി​​​യ സ്‌​​​പോ​​​ര്‍​ട്‌​​​സ് വേ​​​രി​​​യ​​​ന്‍റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ആ​​​ന്‍​ഡ് സെ​​​യി​​​ല്‍​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ത​​​രു​​​ണ്‍ ഗാ​​​ര്‍​ഗ് പ​​​റ​​​ഞ്ഞു. 7,68,050 രൂ​​​പ മു​​​ത​​​ലാ​​​ണ് എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.