കെ3​എ കൊ​ച്ചി-​ആ​ല​പ്പു​ഴ സോ​ണ്‍ ഭാ​ര​വാ​ഹി​കൾ
കെ3​എ കൊ​ച്ചി-​ആ​ല​പ്പു​ഴ സോ​ണ്‍ ഭാ​ര​വാ​ഹി​കൾ
Thursday, February 27, 2020 12:11 AM IST
കൊ​​​ച്ചി: കേ​​​ര​​​ള അ​​​ഡ്വ​​​ര്‍​ട്ടൈ​​​സിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ3​​​എ) കൊ​​​ച്ചി-​​​ആ​​​ല​​​പ്പു​​​ഴ സോ​​​ണ്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​ളാ​​യി സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ (ആ​​​ഡ് ഇ​​​ന്ത്യ അ​​​ഡ്വ​​​ര്‍​ട്ടൈ​​​സേ​​​ര്‍​സ്)-​​പ്ര​​​സി​​​ഡ​​​ന്‍റ്, ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പെ​​​രി​​​യ (ആ​​​ഡ്‌​​​സ്പാ​​​ര്‍​ക്ക്)-​​വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ്, കെ.​​​വി. കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ (ലീ​​​ഡ്‌​​​സ് അ​​​ഡ്വ​​​ര്‍​ട്ടൈ​​​സിം​​​ഗ്)-​​സെ​​​ക്ര​​​ട്ട​​​റി, ഒ.​​​പി. പ്ര​​​ജീ​​​ഷ് (പോ​​​പ്പി​​​ന്‍​സ് മീ​​​ഡി​​​യ സൊ​​​ല്യൂ​​​ഷ​​​ന്‍​സ്)-​​ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, സു​​​നി​​​ല്‍ ക്വാ​​​ത്തെ (ക്വാ​​​ത്തെ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ആ​​​ന്‍​ഡ് അ​​​ഡ്വ​​​ര്‍​ട്ടൈ​​​സിം​​​ഗ് )-ട്ര​​​ഷ​​​റ​​​ര്‍ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സോ​​​ണ്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യി എ.​​​എം. വ​​​ര്‍​ഗീ​​​സ് (പ്ര​​​സ്‌​​​മേ​​​റ്റ്), സു​​​രേ​​​ഷ് ‌കെ. ​​​നാ​​​യ​​​ര്‍ (കോ​​​ര്‍​ണ​​​റ്റ് അ​​​ഡ്വ​​​ര്‍​ട്ടൈ​​​സിം​​​ഗ്), വി.​​കെ. രാ​​​ജ​​​ഗോ​​​പാ​​​ല്‍ (സെ​​​ന്‍​ട്ര​​​ല്‍ അ​​​ഡ്വ​​​ര്‍​ട്ടൈ​​​സിം​​​ഗ്), ജെ​​​റി​​​ന്‍ ജ​​​യിം​​​സ്( ജ​​​ലീ​​​റ്റ പ​​​ബ്ലി​​​സി​​​റ്റി) എ​​​ന്നി​​​വ​​​രെ​​​യും സം​​​സ്ഥാ​​​ന​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളാ​​​യി രാ​​​ജു മേ​​​നോ​​​ന്‍ (മൈ​​​ത്രി അ​​​ഡ്വ​​​ര്‍​ട്ടൈ​​​സിം​​​ഗ്), ജോ​​​ണ്‍​സ് പോ​​​ള്‍ വ​​​ള​​​പ്പി​​​ല (വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സ്), കു​​​ര്യാ​​​ക്കോ​​​സ് ജോ​​​സ് (കെ​​​പി​​​ബി അ​​​ഡ്വ​​​ര്‍​ട്ടൈ​​​സിം​​​ഗ് ), കെ.​​​വി.​ ഷാ​​​ജി (ബ്രൈ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സ്), എ.​​​ടി.​ രാ​​​ജീ​​​വ് (​മ​​​ന്ത്ര ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സ്), ഷൈ​​​ന്‍ പോ​​​ള്‍ (പോ​​​ള്‍​മാ​​​ന്‍ മീ​​​ഡി​​​യ) എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞ​​​ടു​​​ത്തു. പി.​​​ടി. ഏ​​​ബ്ര​​​ഹാം വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.