ഹോ​ണ്ട യൂ​ണി​ക്കോ​ണ്‍ ബി​എ​സ്-6 അ​വ​ത​രി​പ്പി​ച്ചു
Friday, February 28, 2020 12:25 AM IST
കൊ​​​ച്ചി: ഹോ​​​ണ്ട മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ർ ഇ​​​ന്ത്യ പു​​​തി​​​യ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യ യൂ​​​ണി​​​ക്കോ​​​ണ്‍ ബി​​​എ​​​സ്-6 അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കൂ​​​ടു​​​ത​​​ൽ പ്ര​​​ക​​​ട​​​ന​​മി​​​ക​​​വും ഉ​​​യ​​​ർ​​​ന്ന കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നു 160 സി​​​സി പി​​​ജി​​​എം-​​​എ​​​ഫ്ഐ എ​​​ച്ച്ഇ​​​ടി (ഹോ​​​ണ്ട ഇ​​​ക്കോ ടെ​​​ക്നോ​​​ള​​​ജി) എ​​​ൻ​​​ജി​​​നും ആ​​​ന്‍റി ബ്രേ​​​ക്ക് സി​​​സ്റ്റ​​​വു​​മാ​​ണ് യൂ​​​ണി​​​ക്കോ​​​ണ്‍ ബി​​​എ​​​സ്-6​​​ലു​​​ള​​​ള​​​ത്. എ​​​ച്ച്ഇ​​​ടി ട്യൂ​​​ബ്ലെ​​​സ് ട​​​യ​​​റു​​​ക​​​ളാ​​​ണ് മ​​റ്റൊ​​രു സ​​വി​​ശേ​​ഷ​​ത. ആ​​​റു വ​​​ർ​​​ഷ​​​ത്തെ വാ​​​റ​​​ണ്ടി പാ​​​ക്കേ​​​ജു​​ണ്ട്. (3 വ​​​ർ​​​ഷ​​​ത്തെ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് + 3 വ​​​ർ​​​ഷം ഓ​​​പ്ഷ​​​ണ​​​ൽ എ​​​ക്സ്റ്റെ​​​ൻ​​​ഡ​​​ഡ് വാ​​​റ​​​ന്‍റി).​​വി​​ല 93,593 രൂ​​​പ മു​​​ത​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.