ഇ​ന്ധ​ന​വി​ല​യി​ല്‍ നേരിയ കു​റ​വ്
Friday, February 28, 2020 12:25 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​ഞ്ഞു. പെ​​​ട്രോ​​​ളി​​​ന് അ​​​ഞ്ച് പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് ആ​​​റ് പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​റ്റ​​റി​​ന് 74.03 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ 68.36 രൂ​​​പ​​​യു​​​മാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല ലി​​​റ്റ​​​റി​​​ന് 75.40 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 69.65 രൂ​​​പ​​​യു​​​മാ​​​ണ്. രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ല്‍ ക്രൂ​​​ഡ് ഓ​​​യി​​​ല്‍ വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​യു​​​മ്പോ​​​ഴാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ കു​​​റ​​​വ് മാ​​ത്രം ഉ​​ണ്ടാ​​യ​​​ത്. ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് വീ​​​പ്പ​​​യ്ക്ക് 54 ഡോ​​​ള​​​റി​​​നു താ​​​ഴെ​​​യും ഡ​​​ബ്ല്യു​​​ടി​​​ഐ ഇ​​​ന​​​ത്തി​​​ന് 50 ഡോ​​​ള​​​റി​​​ന് താ​​​ഴെ​​​യു​​​മാ​​​ണ് വി​​​ല. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​ര്‍​ന്ന​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ ഏ​​​താ​​​നും പൈ​​​സ​​​യു​​​ടെ​ മാ​​​ത്രം കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.