യൂ​ണി​യ​ന്‍ എ​എം​സി മി​ഡ് ക്യാ​പ് ഫ​ണ്ട് ആ​രം​ഭി​ക്കു​ന്നു
Friday, February 28, 2020 12:25 AM IST
കൊ​​​ച്ചി: യൂ​​​ണി​​​യ​​​ന്‍ അ​​​സ​​​റ്റ് മാ​​​നേ​​​ജ്മെ​​ന്‍റ് ക​​​മ്പ​​​നി പു​​​തി​​​യ യൂ​​​ണി​​​യ​​​ന്‍ മി​​​ഡ് ക്യാ​​​പ് ഫ​​​ണ്ട് ആ​​​രം​​​ഭി​​​ക്കു​​​ന്നു. പ്ര​​​ധാ​​​ന​​​മാ​​​യും മി​​​ഡ് ക്യാ​​​പ് സ്റ്റോ​​​ക്കു​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഓ​​​പ്പ​​​ണ്‍ എ​​​ന്‍​ഡ​​​ഡ് ഇ​​​ക്വി​​​റ്റി സ്‌​​​കീ​​​മാ​​​ണി​​​ത്. പു​​​തി​​​യ ഫ​​​ണ്ട് ഓ​​​ഫ​​​ര്‍ (എ​​​ന്‍​എ​​​ഫ്ഒ) മാ​​​ര്‍​ച്ച് ര​​​ണ്ടി​​​നു തു​​​ട​​​ങ്ങി 16ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. മാ​​​ര്‍​ച്ച് 23നാ​​​യി​​​രി​​​ക്കും അ​​​ലോ​​​ട്ട്മെ​​​ന്‍റ്. തു​​​ട​​​ര്‍​വി​​​ല്പ​​ന​​​യ്ക്കും വീ​​​ണ്ടും വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​മാ​​​യി മാ​​​ര്‍​ച്ച് 30ന് ​​​വീ​​​ണ്ടും തു​​​റ​​​ക്കും.

ഈ ​​​സ്‌​​​കീം ബെ​​​ഞ്ച്മാ​​​ര്‍​ക്ക് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് നി​​​ഫ്റ്റി മി​​​ഡ്ക്യാ​​​പ് 100 ഇ​​​ന്‍​ഡ​​​ക്സി​​​നെ​​​തി​​​രേ​​​യാ​​​ണ്. വി​​​ന​​​യ് പ​​​ഹാ​​​രി​​​യ​​​യും ഹാ​​​ര്‍​ദി​​​ക് ബോ​​​റ​​​യും ചേ​​​ര്‍​ന്നാ​​​ണ് ഇ​​​ത് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്. 5000 രൂ​​​പ മു​​​ത​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കാം. ഈ ​​​സ്‌​​​കീം പ്ര​​​ധാ​​​ന​​​മാ​​​യും മി​​​ഡ് ക്യാ​​​പ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഇ​​​ക്വി​​​റ്റി​​​യി​​​ലും ഇ​​​ക്വി​​​റ്റി അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും നി​​​ക്ഷേ​​​പി​​​ക്കും. നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വ​​​ലി​​​യ ശ്രേ​​​ണി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ലെ ഒ​​​രു പ്ര​​​ധാ​​​ന പ​​​ടി​​​യാ​​​ണ് യൂ​​​ണി​​​യ​​​ന്‍ മി​​​ഡ് ക്യാ​​​പ് ഫ​​​ണ്ടി​​​ന്‍റെ ആ​​​രം​​​ഭ​​​മെ​​​ന്ന് യൂ​​​ണി​​​യ​​​ന്‍ അ​​​സ​​​റ്റ് മാ​​​നേ​​​ജ്മെ​​ന്‍റ് ക​​​മ്പ​​​നി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ജി. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.