ജി​എ​സ്ടി: പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
ജി​എ​സ്ടി: പ​രാ​തി  പ​രി​ഹാ​ര ക​മ്മി​റ്റി  രൂ​പീ​ക​രി​ച്ചു
Saturday, February 29, 2020 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര ക​​​മ്മി​​​റ്റി​​​ക്കു രൂ​​​പം ന​​​ൽ​​​കി. ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​ന്‍റെ തീ​​​രു​​​മാ​​​ന പ്ര​​​കാ​​​ര​​​മാ​​​ണ് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കേ​​​ന്ദ്ര നി​​​കു​​​തി ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ർ, സം​​​സ്ഥാ​​​ന നി​​​കു​​​തി ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ന്നി​​​വ​​​ർ അ​​​ധ്യ​​​ക്ഷ​​​രാ​​​യ ക​​​മ്മി​​​റ്റി​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​ത്തി​​​ൽ നി​​​ന്ന് അ​​​ഞ്ചു പേ​​​രും വി​​​വി​​​ധ വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി പ​​​തി​​​നാ​​​റു പേ​​​രും നി​​​കു​​​തി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് നാ​​​ലു പേ​​​രും ക​​​മ്മി​​​റ്റി​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.