ഇ​ന്ധ​ന​വി​ല​യി​ൽ മാ​റ്റ​മി​ല്ല
ഇ​ന്ധ​ന​വി​ല​യി​ൽ മാ​റ്റ​മി​ല്ല
Tuesday, March 24, 2020 11:28 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യ എ​​​ട്ടാം ദി​​​ന​​​വും ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ മാ​​​റ്റ​​​മി​​​ല്ല. ക​​​ഴി​​​ഞ്ഞ 16നു ​​​പെ​​​ട്രോ​​​ളി​​​ന് 17 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​യും കു​​​റ​​​ഞ്ഞ​​​ശേ​​​ഷം ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ ഇ​​​തു​​​വ​​​രെ വ്യ​​​ത്യാ​​​സ​​​മൊ​​​ന്നും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.


കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല ലി​​​റ്റ​​​റി​​​ന് 71.57 രൂ​​​പ​​​യി​​​ൽ തു​​​ട​​​രു​​​ന്പോ​​​ൾ ഡീ​​​സ​​​ൽ വി​​​ല 65.85 രൂ​​​പ​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ക​​​ട്ടെ പെ​​​ട്രോ​​​ൾ വി​​​ല 72.99 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 67.19 രൂ​​​പ​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.